തോട്ടകം

Schoolwiki സംരംഭത്തിൽ നിന്ന്

സി കെ എം യു പി സ്കൂൾ ,സ്ഥിതി ചെയ്യുന്നത് തോട്ടകം എന്ന ഗ്രാമത്തിലാണ് . തലയാഴം ഗ്രാമ പഞ്ചായത്തിലാണ് തോട്ടകം സ്ഥിതി ചെയ്യുന്നത് . മനോഹരമായ ഒരു ഗ്രാമമാണ് തോട്ടകം . തൊടുകളാൽ സമ്പന്നമാണ് തോട്ടകം .

"https://schoolwiki.in/index.php?title=തോട്ടകം&oldid=294827" എന്ന താളിൽനിന്ന് ശേഖരിച്ചത്