ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/കോവിഡ്19
കോവിഡ്19
ലോകംമുഴുവൻ പടർന്നുപിടിച്ച മഹാമാരിയാണ്കൊറോണ വൈറസ്.ചൈനയിലെ വുഹാനിൽതുടങ്ങി ലോകമെമ്പാടും പടർ ന്നുപിടിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്.2019ഡിസംബറിൽ തുടങ്ങിയ ഈവൈറസിന് കോവിഡ്19 എന്നപേര് കൊടുത്തു.ലോകംമുഴുവൻ അനേകായിരങ്ങളുടെ ജീവൻ എടുക്കുകയും ലക്ഷക്കണക്കിന് ആളുകൾക്ക് രോഗം പടരുകയും ചെയ്തു.മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ വൈറസ് നമ്മുടെ കൊച്ചുകേരളത്തിലും വന്നു കഴിഞ്ഞു. ഇതിനെ പ്രതിരോധിക്കാൻ നമുക്ക് വീട്ടിൽ ഇരിക്കാം.ഗവൺമെന്റ് ചറയുന്നത് അനുസരിക്കാം.ശുചിത്വം പാലിച്ചും സാമൂഹികഅകലം പാലിച്ചും നമുക്ക് ഒരുമിച്ച് ഈമഹാമാരിയെ നേരിടാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |