കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/നമുക്ക് തുരത്താം

നമുക്ക് തുരത്താം

നമ്മളൊത്തൊരുമിക്കണം
കൊറോണക്കെതിരെ
നമ്മൾ തുരത്തണം
കോവിഡ് 19 നെ
തോൽക്കില്ല ഒരിക്കലും നമ്മൾ
തോൽക്കില്ല കോവിഡിന് മുമ്പിൽ
നമ്മൾ പാലിക്കണം
ജാഗ്രത കൂടുതൽ
ശ്രദ്ധിക്കണം നമ്മൾ
ശുചിത്വം പാലിക്കുവാൻ

 

മുഹമ്മദ് അഫ്നാൻ
2 A കൃഷ്ണാ എ എൽ പി സ്കൂൾ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത