ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്/പ്രാദേശിക പത്രം
മികച്ച നേട്ടം 2016-17 അധ്യയന വര്‍ഷം ഉപജില്ല, ജില്ല ശാസ്ത്ര , ഗണിതശാസ്ത്ര മേളകളില്‍ എല്‍ പി ,യു പി , ഹൈസ്കൂള്‍ തലത്തില്‍ ഗണിത മാഗസിനുകളില്‍ ഒന്നാം സ്ഥാനവും ശാസ്ത്രമേളയില്‍ ഉപജിവ്വാ തലത്തില്‍ വര്‍ക്കിംഗ് മോഡല്‍,ഇംപ്രവൈസഡ് എമ്മിവയില്‍ ൊമ്മാം സ്ഥാമവും കരസ്ഥമാക്കി.