ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/കടന്നു പോകും

Schoolwiki സംരംഭത്തിൽ നിന്ന്
കടന്നു പോകും

നാം ജീവശാസ്ത്ര ത്തിൽ പഠിക്കേ
സൂക്ഷമജീവികൾ
മൂന്നണെന്നുബാക്റ്റീരിയ ഫംഗസ്
വൈറസ് എന്നൊക്കെ
നഗ്‌നനേത്രത്തിനു
കാണാൻ കഴിയിലിതു ദൈവസൃഷ്ഠിക്കപ്പുറമണിത് വലുപ്പത്തിൽ
ഇവലോകത്തെ പ്രപഞ്ചത്തെ പിടിച്ചടക്കി കുലുക്കുന്നു ഭൂമിയിൽ പാടുകുട്ടന്മാരെ
വെട്ടിപിടിച്ചു അവന്റെ കൈതുമ്പിലാക്കി നമേ ഇവനെ ഭീതി
വേണ്ടത്രേ ജാഗ്രത
മതിയത്രേ
പേരുകേട്ടാൽ ഭീതിയണത്തിനും

വായും മൂക്കും മുഴുവൻ മൂടി വീട്ടിലിരുന്ന മനുഷൃർ മാത്രം
കൂടെ ഒരു കുഞ്ഞൻ കുപ്പിയിലേക്കൊഴുപ്പിൽ കൈകഴുകയുംവേണം കാലചക്രത്തിലെ ഈസമയം കൂലി
പണികർക്കിതു
ദാരിദ്ര്യലോകമാണേ ധനികർക്കിതു കുടുംബത്തിൽ യോഗികനുമുള സമയമാകെ
എല്ലാരൂം വീട്ടിലിരികെ എന്നാലിന്ന് വൈദൃയനും കാവൽക്കാരനും
നെട്ടോട്ടം ഓടവേ...

നവം വരെയുള്ള
കുരുന്നുകൾക്ക്
ലോകം കിഴടക്കാനുള്ള അവസരം നഷ്ടമകയാൽ
ഈ ആണ്ടിൽ
ദശം മുതലുള്ളവർക്ക്‌അന്യലോകം കൂടി
നേടാൻ സമയമുണ്ട്

ദാരിദ്ര്യം മുട്ടതെ
പോകുന്നു പല
കുടുംബം താഴേക്കു പോകാനൊരുങ്ങുകയാണോ

ഈ സമയം കടന്നു
പോകുമെന്നാശ്വസിക്കാം നമ്മുക്ക്
വീണ്ടും വീണ്ടും
വീണ്ടും...........

അർച്ചന.എസ്
9 .ജി ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത