ജി.എച്ച്.എസ്.കുഴൽമന്നം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ
ലോക്ക്ഡൗൺ ആദ്യം ലോക്ക്ഡൗൺ എന്ന് കേട്ടപ്പോൾ ഒരു നിരാശ തോന്നിയിരിന്നു പക്ഷേ ലോക്ക്ഡൗൺ ഒരോ ദിവസം പിന്നിടുമ്പോൾ കോറോണ വെെറസിന്റെ വ്യാപനം മനസിലാക്കി .പീന്നീട് ഓർത്തു നമ്മുടെ ലോകത്തിനു ഇത് ആവശ്യമാണ് ഈ ലോക്ക്ഡൗൺ മൂലം രോഗത്തെിന്റെ വ്യാപന തോത് കുറയ്കാനാണ് നമ്മുടെ ശ്രമം
അതിനാൽ ലോക്ക്ഡൗൺ ആനിവാര്യമാണ് അതിൽ പിന്നെ ഞാൻ മനസ്സിലാക്കി ഈ ലോക്ക്ഡൗൺ ദിനങ്ങളുടെ ആവശ്യകത.ലോക്ക്ഡൗൺ വന്നതിനെ പറ്റി ഒാർത്ത് വിഷമിക്കുന്നവർക്കു വേണ്ടി.. .ഈ ലോക്ക്ഡൗൺ കഴിഞ്ഞാൽ നമ്മുക്ക് നമ്മുടെ പഴയ ലോകം തിരിച്ചു കിട്ടും .വിഷമിക്കാതെ ലോക്ക്ഡൗൺ ദിനങ്ങൾ പൂർത്തിയാക്കാം .. നമ്മുക്ക് വേണ്ടി... നമ്മുടെ കുടുംബത്തിനു വേണ്ടി.. നമ്മുടെ സമുഹത്തിനു വേണ്ടി ....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം