കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ ഉല്ലാസപ്രദവും വിജ്ഞാനപ്രദവുമായ പഠനയാത്രകൾ ഈ വിദ്യാലയത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരോടൊപ്പം രക്ഷിതാക്കളും രംഗത്തുണ്ട്. കഴിവതും ഏകദിന പഠനയാത്രകളാണ്. കുട്ടികൾക്ക് മാനസികമായ ഉല്ലാസവും അനുഭവജ്ഞാനവും വളർത്തുന്നതോടൊപ്പം യാത്രാനുഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് യാത്രാവിവരണരചനയിൽ പരിശീലനം നല്കുന്നതിനും ഈ സന്ദർഭം ഞങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്.

ഒരു വയനാടൻ യാത്ര
ആടിപതിന്നാലിന്റെ പൊരുൾതേടി

"https://schoolwiki.in/index.php?title=7.പഠനയാത്രകൾ&oldid=1098568" എന്ന താളിൽനിന്ന് ശേഖരിച്ചത്