സയൻസ്,കൊമേഴ്‍സ് , ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ നിലവാരമുള്ളഅധ്യാപനം നടക്കുന്നതിനാൽ സംസ്ഥാനത്തു തന്നെ അറിയപ്പെടുന്ന വിദ്യാലയമായി മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഇതിനകം മാറിയിട്ടുണ്ട്.ഉയർന്ന വിജയശതമാനം എല്ലാവർഷവും ന്ലനിർത്താൻ ഇവിടത്തെ പഠനരീതി ഏറെ സഹായിക്കുന്നു.

ഹയർ സെക്കണ്ടറി ക്യാമ്പസ്
ഹയർ സെക്കണ്ടറി ക്യാമ്പസ്
ഹയർ സെക്കന്ററി ക്യാമ്പസ് പഴയ ചിത്രം
ഹയർ സെക്കന്ററി അസംബ്ലി