ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്


സെ.മേരീസ് സ്കൂളിൽ ഫിലിം ക്ലബിൻെറ നേതൃത്വത്തിൽ ഷോർട്ട് പ്രദർശനങ്ങളും ,ചെറിയ കഥകളും പ്രോജറ്ററിലും, ടി വിയിലും കാണിക്കുന്നത് സാധാരണമാണ്.ക്ലാസ്സുകൾ നന്നായി പറഞ്ഞുതരുവാൻ അവർ ദൃശ്യാത്മകമായി ക്ലാസ്സുകൾ എടുക്കുന്നു.വളരെ .കുട്ടികളിൽ ലക്ഷ്യബോധം ഉണ്ടാക്കുന്നതിനും ,സാന്മാർഗ്ഗിക മൂല്യങ്ങൾ വളർത്തുന്നതിനും ഇത്തരം പ്രദർശനങ്ങൾ സഹായകരമാണ് .സജീവമായി പ്രവർത്തിക്കുന്ന ഈ ക്ലബിൽ അദ്ധ്യാപകരും കുട്ടികളുമാണ് അംഗങ്ങൾ."