പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/കാട്

Schoolwiki സംരംഭത്തിൽ നിന്ന്
കാട്

കാട് കൊടും കാട് മരങ്ങളുള്ള കാട്
പഴങ്ങൾ തരും കാട്
കിളിചിലക്കും കാട്
മൃഗങ്ങളലറും കാട്
മഴ പെയ്യിക്കും കാട്
ചന്തമുള്ള കാട്
ശുദ്ധ വായു സ്വന്തമാക്കാൻ
സംരക്ഷിക്കാം കാടിനെ.
 

വേദിക് ശ്രീ പ്രകാശ്
1 STD പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത