കൊറോണ

വുഹാനിലൊരുനാൾ ഉണ്ടായി

കൊറോണയെന്നൊരു വൈറസ്

ഭയപ്പെടുത്തി ലോകത്തെ

എന്നാലതിനെ

മയപ്പെടുത്താം വേഗത്തിൽ

ഇതുപോൽ നമ്മൾ ചെയ്തെന്നാൽ

കൈകൾ നന്നായി കഴുകേണം

സോപ്പുപയോഗിച്ചെപ്പോഴും

വീട്ടിൽ തന്നെ ഇരിക്കേണം

പുറത്തിറങ്ങാൻ പാടില്ല

പുറത്തെങ്ങാൻ ഇറങ്ങിയാൽ

ധരിച്ചിടേണം മാസ്കുകൾ.
  

സാന്ദ്ര .ഡി
2 C ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത