എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/അക്ഷരവൃക്ഷം/കോറോണൊക്കൊരു തുറന്ന കത്ത്
കോറോണൊക്കൊരു തുറന്ന കത്ത്
പ്രിയ കോറോണെ എ൯െ ധാരാളം ആഗ്രഹങ്ങളാണ് തക൪ത്തത്, എനിക്കെൻെറ ഉമ്മാ൯റ വീട്ടിൽ പോവാ൯ പോലും കഴിഞ്ഞില്ല. , പുറത്തിറങ്ങി കളിക്കാനും കഴിയുന്നില്ല. ഈമോഹങ്ങൾ എല്ലാം നശിപ്പിച്ചത് കൊറോെണ നീയാണ് .കൊറോണെ. എത്ര ജീവിതങ്ങളാണ് നീ കൊണ്ടു പോയത്. കുുട്ടികളെപോലും നീ വെറുതെ വിട്ടില്ല. നിന്നെ പേടിച്ച് എല്ലാം മാററി വെച്ച് വീട്ടിലാണ് എല്ലാവരുഠ കഴിയുന്നത്. കോറോണെ നിനക്കറിയാമോ എത്ര ആളുകളാണ് ബുധിമുട്ടുന്നതെന്ന്, പണിയുമില്ല, കൂലിയുമില്ല. പട്ടിണിയീലും. നീ വന്നത് ഞങ്ങൾ കാരണം ആണ്
എന്ന് ഞങ്ങൾക്കറിയാം .ഞങ്ങൾ ഹാ൯റ് വാ ഷ് ഉപയോകിക്കാതെ കൈ കഴുകിയത് കൊണ്ടും അങ്ങനെ കുറേ കാരണങ്ങൾകൊണ്ടും ആണ് നീ വന്നത് .
ഇനി മുതൽ എപ്പോഴും ഹാ൯ വാഷ് ഉഭയോഗിച്ച് കൈ കഴുകുും .കോറോണെ നീ ഇനി ഒരിക്കലും വരരുത്, പ്ളീസ്, പ്ളീസ്. ഞങ്ങളൊന്ന് ഉല്ലസിച്ച് കളിച്ചോട്ടേ,
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ