ദൂരെ, ദൂരെ ചൈനയിൽ
നിന്നാദ്യമായി കൊറോണയും.
ഇന്ത്യയെന്ന രാജ്യമോ..
കൊറോണയെ തുരത്തീടും.
കൊറോണയെ തുരത്തീടാൻ
കരുതലോടെ നീങ്ങണം.
ഭയമരുതൊരിക്കലും,ജാഗ്രതയിൽ നീങ്ങണം
ചുമക്കിലും,തുമ്മിയാലും തൂവാലയാൽ മറക്കണം
യാത്ര ചെയ്തു വരികിൽ നാം കൈരണ്ടും കഴുകണം
ആരുമായുംകൂടെണ്ട കൂട്ടത്തോടെ നിൽക്കണ്ട
പഴയ ശീലം കളയുവിൻ,പുതിയ ശീലംപഠിക്കുവീൻ
ഇന്ത്യയിൽനിന്നും കൊറോണയെ തുരത്തിടാൻ
കരുതലോടെ,ഒരുമയോടെ നാം നീങ്ങണം