മുറ്റത്തുണ്ടൊരു പൂന്തോട്ടം പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം പൂമണം നിറഞ്ഞൊരു പൂന്തോട്ടം പൂമ്പാറ്റ പാറും പൂന്തോട്ടം പൂന്തേൻ നുകരും പൂന്തോട്ടം പൂക്കൾ വിരിയും പൂന്തോട്ടം ശലഭം പാറും പൂന്തോട്ടം എന്തു രസമീ പൂന്തോട്ടം...
സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത