ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/തുരത്തീടാം

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തീടാം      

ലോകമാകെ ഭീതിയിൽ
മാനവർ നാം ഉണരണം
ഒരുമയോടെ കരളുറച്ച്
ഒത്തുചേർന്നു നിന്നീടാം
കരുതലോടെ അകലെമാറി
കൊറോണയെ തുരത്തീടാം
ഇനി വരരുത് ഈ സ്ഥിതി
തടങ്കലിൽ നിന്നീടാൻ
പറന്നീടണം നമുക്ക്
സ്വാതന്ത്ര്യത്തോടെ .....

മുഹമ്മദ് തമീം
3 ഇക്ബാൽ എൽ.പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത