ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് ബിനാനിപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിദ്യാർത്ഥിസമൂഹത്തെ വാർത്തെടുക്കുന്നതിനു സൂര്യ ടീച്ചറുടെ മേൽനോട്ടത്തിൽ ക്ലബ് പ്രവത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു.സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഭംഗിയായി നടത്തുന്നു .കുമാരി ദിൽനയെ സ്കൂൾ ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു.ചന്ദ്രദിനം ഹിരോഷിമ നാഗസാക്കി ദിനം സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി ഇവ സമുചിതമായി കൊണ്ടാടുന്നു .