അമ്മ പറയുന്നു അരിയില്ല അച്ഛൻ ഒച്ചവെച്ചു ജോലിയില്ല ചേട്ടൻ പറയുന്നു ഫോണിൽ റേഞ്ചില്ല അനിയൻ കരഞ്ഞു വിശക്കുന്നു മുമ്പ് അച്ഛനെ ഇവിടെ കാണാറില്ല ചേട്ടനിങ്ങനെ ഇരിക്കാറില്ല അനിയനോ വിശന്നു കരയാറില്ല മാറ്റത്തിനു കാരണം കൊറോണയത്ര
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം