ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള/അക്ഷരവൃക്ഷം/ നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ


കൊറോണ രോഗം വന്നതുമൂലം
വീട്ടിൽത്തന്നെ ഇരിപ്പായി
അമ്മയും അച്ഛനും ചേച്ചിയും ഞാനും
കളിച്ചും ചിരിച്ചും രസിക്കുന്നു
കഥകൾ ചൊല്ലി തരുന്നച്ഛൻ
കവിതകൾ ചൊല്ലി തരുന്നമ്മ
 ചേച്ചിയും ഞാനും കടങ്കഥ ചൊല്ലി
 ചേച്ചിയെ തോൽപ്പിച്ചല്ലോ ഞാൻ
 പുസ്തകം എന്നും വായിച്ചാൽ
അറിവുകൾ നമുക്ക് വർദ്ധിച്ചീടും
 ഇടയ്ക്കിടെ കൈകൾ കഴുകിയും
ദിനവും നമുക്ക് ശുചിയാകാം
                 

ദേവനന്ദ എസ് ബി
1A ജി എൽ പി എസ് ഇഞ്ചിവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത