അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/നേരിടാം നമുക്ക് ഒരുമിച്ച്

നേരിടാം നമുക്ക് ഒരുമിച്ച്

കൊറോണയെ നാം ഒരുമിച്ച് നേരിടാം
ഭയക്കാതെ ജാഗ്രതയോടെ നേരിടാം
കൈയും വായയും മുഖവും സോപ്പിനാൽ കഴുകാം
സർക്കാർ നിർദ്ദേശങ്ങൾ പാലിക്കേണം
പുറത്തുപോകാതെ വീട്ടിലിരുന്ന് കളിച്ചീടാം
പുറത്തു പോകുന്നേരം മാസ്കുകൾ ധരിക്കേണം.
ഒട്ടാകെട്ടായി പോരാടാം
വൈറസിനെ തുരത്തീടാം.

തരുൺ
3എ അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത