എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/വിതുമ്പുമീ വേളയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
വിതുമ്പുമീ വേളയിൽ


കൊറോണ കൊണ്ടുപോയൊരെൻ
കലാലയ ദിനങ്ങൾ
പിരിയാൻ നേരം അടർന്നു വീണ
കരിയില പോലും അറിഞ്ഞില്ല
ഓർമ്മകൾക്ക് തളിരിടാൻ കൊതിച്ച
ഗുൽമോഹറിന്റെ ശിഖരങ്ങൾ പോലും
അടഞ്ഞോരാ വാതിൽക്കൽ
നോക്കി വിതുമ്പുമീ വേളയിൽ

ഫാത്തിമ ഫിദ.ടി
5 A എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത