ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച് .എസ്.എസ്.കതിരൂര്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ കായിക മേള എല്ലാവ൪ഷവും വർണ്ണാഭമായി തന്നെ നടത്താറുണ്ട് ഫ്ലോഗ് ഹോസ്റ്റിംഗ്,ദീപ ശിഖ പ്രയാണം, വെളളരിപ്രാവിനെ പറത്തൽ, ബാന്റ് വാദ്യം,എന്നിവയോടെ നടന്ന ഉദ്ഘാടന പരിപാടിയും രാണ്ടാം ദിവസം നടന്ന സമാപന പരിപാടിയും ആകർഷകമായിരുന്നു. 2017-18സബ്‌ജില്ല തലത്തിൽ നമ്മുടെ വിദ്യാലയം ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടുകയുണ്ടായി. കളരി പരിശീലനം:. പഠനത്തോടൊപ്പം കളരിയുടെ സ്കൂളിലെ വിദ്യാർത്ഥികൾ സ്വായത്തമാക്കുാം. വിദ്യാർത്ഥിനികൾക്ക് കരാട്ടെ പരിശീലനവും നടത്തി വരുന്നു. പെൺകുട്ടികൾക്കായി ഫുട്ബോൾ ടീം രൂപീകി അവ൪ക്ക് പരത്യേകം പരിശീലനം നൽകി വരുന്നു.