സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/"അയ്യോ അമ്മേ "

Schoolwiki സംരംഭത്തിൽ നിന്ന്
"അയ്യോ അമ്മേ "

വിശക്കുന്നമ്മേ വിശക്കുന്നു.
ഭക്ഷണം വേഗം തന്നീടൂ.
അയ്യോ മോളെ പറ്റില്ല.
അണുക്കൾ വളരെ ചെറുതാണ്.
അവയെ കാണ്മാനാകില്ല.
അതിനാൽ കൈകൾ കഴുകിക്കോ.
ഭക്ഷണം വേഗം നൽകീടാം. '

ശ്രീതീർത്ഥ. എസ്. ആർ
1 - സി സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത