ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/കൊറോണയാം ഭീകരൻ

കൊറോണയാം ഭീകരൻ

ലോകമാകെ വന്നുചേർന്ന
കൊറോണയാം മഹാവിപത്തിനെ
പേടിമാറ്റി കരുതലോടെ
നമ്മളൊന്നായ് തുരത്തീടേണം
ആഘോഷങ്ങളും സവാരികളും
നമ്മൾ മാറ്റിവയ്‌ക്കേണം
വീട്ടിനുള്ളിൽ കഴിയേണം
പുറത്തിറങ്ങാതിരിക്കേണം
കുഞ്ഞുങ്ങളാം നമ്മൾ
അനുസരണയോടെ
കരുതലോടെ
വീട്ടിനുള്ളിൽ കഴിഞ്ഞീടണം
 

തേജ പി ലാൽ
ക്ലാസ് 3എ ജി .എൽ .പി .എസ്‌ മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത