ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം


കളിച്ചു കളിച്ചു രസിക്കാനായ്
അവധിക്കാലം വന്നല്ലോ
അവധിക്കാലം വന്നപ്പോൾ
കൊറോണ എന്നൊരു വൈറസ്
ലോകം മുഴുവ൯ വന്നല്ലോ
പുറത്ത് പോകാ൯ പറ്റൂൂല്ല
കളിക്കാ൯ പോലും പറ്റൂൂല്ല
കൂട്ടം കൂടാ൯ പാടില്ല
നല്ലൊരു അവധിക്കാലം കിട്ടാ൯
ഒരുമയോടെ പ്രാ൪ത്ഥിക്കാം

 

ശിവദേവ്.പി.ഡി
1 A ജി.എൽ.പി.എസ് പെരുമ്പളം,ആലപ്പുഴ,തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത