ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/മൂന്ന് കുടങ്ങൾ
മൂന്ന് കുടങ്ങൾ
നമ്മെ സൃഷ്ടിച്ച ,നമ്മുടെ ഈ ലോകം സൃഷ്ടിച്ച ,നമ്മുടെ സൃഷ്ടാവായ ദൈവം തേൻകുരുവിയെ വിളിച്ച് മൂന്ന് ചെറിയ കുടങ്ങൾ നൽകി.ആ കുടങ്ങളുടെ മുകൾ ഭാഗം തുണികൾ കൊണ്ട് പൊതിഞ്ഞിരുന്നു. കുടങ്ങൾ നൽകിയ ശേഷം ദൈവം തേൻകുരുവിയോട് പറഞ്ഞു:"ഈ കുടങ്ങൾ നീ ഭൂമിയിലെ മനുഷ്യർക്കു നൽകണം.ഇതിലെ ആദ്യത്തെ രണ്ട് കുടങ്ങളിൽ വിവിധ തരം വിത്തുകളാണ്. എന്നാൽ മൂന്നാമത്തെ കുടം തുറക്കാൻ പാടില്ല എന്ന് അവരോട് പറയണം.”
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ