കെ.എ.യു.പി.എസ് തിരുവത്ര/അക്ഷരവൃക്ഷം/ശുചിത്വം.Aysha Aboobacker IV C

Schoolwiki സംരംഭത്തിൽ നിന്ന്
                                  ശുചിത്വം

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ് ശുചിത്വം. നമ്മൾ എപ്പോഴും വൃത്തിയുള്ളവയായിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അതിന്റെ വിപത്ത് അനുഭവിക്കേണ്ടത് നമ്മൾ തന്നെ ആയിരിക്കും. വൃത്തിയില്ലാതെ പരിസരവും നമ്മൾ താമസിക്കുന്ന സ്ഥലങ്ങളും നമ്മൾ എല്ലാവരെയും തരത്തിലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നു. അതിനു കാരണക്കാർ നമ്മൾ മനുഷ്യർ തന്നെയാണ്. അശ്രദ്ധ മൂലമുണ്ടാകുന്ന ഏതൊരു ചെറിയ കാര്യവും അത് വലിയ വിപത്തിൽ ലേക്ക് എത്തിക്കുന്നു. എന്നത് കാലം നമുക്ക് മുന്നിൽ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.


ഇതിൽനിന്നെല്ലാം നമ്മൾക്ക് രക്ഷ നേടണമെങ്കിൽ നമ്മൾ തന്നെ ശ്രദ്ധിക്കണം. വ്യക്തിശുചിത്വം പാലിക്കണം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ചപ്പുചവറുകളും മറ്റും അവശിഷ്ടങ്ങളും പുറത്തേക്ക് വലിച്ചെറിയാതെ എല്ലാം ഒരു ഭാഗത്ത് വെച്ച് സംസ്കരിക്കുക. കിണറുകൾ മൂടിവെക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ അതിൽ പെട്ടതാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നത്.


Aysha Aboobacker IV C