ജി.എൽ.പി.എസ്.ചെരിപ്പാടി
ജി.എൽ.പി.എസ്.ചെരിപ്പാടി | |
---|---|
വിലാസം | |
മോലോത്തും കാവ് ഗവഃ എൽ പി സ്ക്കൂൾ ചേരിപ്പാടി, ബേഡഡുക്ക (പി ഒ ),കാസറഗോഡ് , 671541 | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04994210023 |
ഇമെയിൽ | glpscheripady1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11407 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പുഷ്പവല്ലി വിഎം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
== ചരിത്രം ==അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ചെരിപ്പാടിയിൽ 1 -10 -1955 ൽ വാഴുന്നവരുടെ പ്രവർത്തനരഹിതമായിക്കിടന്ന ഒരു പമ്പ് ഷെഡിലാണ് ഈ സ്കൂളിന്റെ ആരംഭം .ജീർണ്ണാവസ്ഥയിലായിരുന്ന പമ്പ്ഷെഡിൽ നിന്നും 1964 ൽ ചൊട്ട ,ചൂളിക്കാട് ,മൊട്ടമ്മൽ ,മോലോത്തുംകാവ് തുടങ്ങിയ പ്രദേശങ്ങളിലെ ഉദാരമതികളായ നാട്ടുകാരുടെ ശ്രമഫലമായി മോലോത്തുംകാവിൽ 60 *20 കെട്ടിടം പണിത് സ്കൂൾ സ്ഥാപിച്ചു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.52226,75.03347 |zoom=13}}