ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മികച്ച പഠനാന്തരീക്ഷം പരിസ്ഥിതി സൗഹാർദ്ദപരമായ വിദ്യാലയാന്തരീക്ഷം വ്യത്യസ്തവും നവ്യവുമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന വിവിധ ക്ലബ്ബുകൾ ദിനാചരണങ്ങൾ ,സാമൂഹിക പങ്കാളിത്തത്തോടെ നടത്തുന്ന വിവിധ പരിപാടികൾ പഠന പരിപോഷണ പ്രവർത്തനങ്ങൾ (ശ്രദ്ധ, മലയാളത്തിളക്കം, ഉല്ലാസഗണിതം, ഗണിത വിജയം, ഹലോ ഇംഗ്ലീഷ് ) പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയങ്ങൾ സ്കൂൾ-ക്ലാസ് ലൈബ്രറികളും വായനമൂലയും പഠനോപകരണങ്ങൾ, കളിയുപകരണങ്ങൾ സ്മാർട്ട് ക്ലാസ്സ്മുറികളും ഐ സി ടി അധിഷ്ഠിത പഠനവും പഠനയാത്രകളും പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീൽഡ് വിസിറ്റുകളും കല -പ്രവൃത്തി പരിചയ ശില്പശാലകൾ ബോധവൽക്കരണ ക്ലാസുകൾ