എൽ പി എസ് മുട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എൽ പി എസ് മുട്ടം
വിലാസം
മുട്ടം

മുട്ടം പി.ഒ,
,
690511
സ്ഥാപിതം1893
വിവരങ്ങൾ
ഫോൺ9895619515
ഇമെയിൽmuttomlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35422 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീബ. എസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ശ്രീമാൻ തോപ്പിൽ കൃഷ്ണൻ ഛന്നരാൾ 1893 ൾ സ്ഥാപിതമാണ് മുട്ടം എൽ പി സ്കൂൾ ദേശാഭിമാനി ശ്രീ ടി കെ മാധവൻ ശ്രി സി ഒ മാധവൻ എ പി ഉദയഭാനു ഉമ്മൻ ജഡ്‌ജി കെ സുധാകരൻ ജഡ്‌ജി എന്നീ പ്രശസ്‌തരായ പല വ്യക്‌തികളും ഈ സ്കൂളിൽ പഠിച്ചവരാണ്.

ഭൗതികസൗകര്യങ്ങൾ

ചുറ്റ് മതിൽ , ഓഫീസ് മുറി ,കമ്പ്യൂട്ടർ,ബ്രോഡ് ബാൻഡ്, കഞ്ഞി പുര, ശുചിമുറി ,കളിസ്ഥലം എന്നിവ ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. പി രാധാമണിയമ്മ
  2. റഫീഖ ബിവി
  3. ഓമനയമ്മ

നേട്ടങ്ങൾ

ശ്രീ ടി കെ മാധവൻ ഈ സ്സ്കൂളിന്രെ അഭിമാനമാണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ദേശാഭിമാനി ശ്രീ ടി കെ മാധവൻ
  2. ശ്രി സി ഒ മാധവൻ
  3. ശ്രി എ പി ഉദയഭാനു
  4. ശ്രി ഉമ്മൻ (ബഹു. ജഡ്‌ജി)
  5. ശ്രി കെ സുധാകരൻ (ബഹു. ജഡ്‌ജി)

വഴികാട്ടി

{{#multimaps:9.251956 ,76.484821 |zoom=13}}


"https://schoolwiki.in/index.php?title=എൽ_പി_എസ്_മുട്ടം&oldid=403843" എന്ന താളിൽനിന്ന് ശേഖരിച്ചത്