എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/അക്ഷരവൃക്ഷം/പ്രകൃതി

പ്രകൃതി


അമ്മയും വിശ്വപ്രകൃതി
തന്നെ സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാത്ത നാം തിരസ്കരിച്ചു
ഓർമ്മകൾ മാത്രം ബാക്കിയായി

എത്ര കുളങ്ങളെ മണ്ണിട്ട് മൂടി
നാം ഇത്തിരി ഭൂമിക്കുവേണ്ടി
എത്ര കിട്ടിയാലും മതിവരാത്ത
സത്യാഗ്രഹികളുടെ പോലെ

കുന്നുകൾക്കും അപ്പുറം പുഴകളും അപ്പുറം
അവിടെ ഒരു വയൽ ഉണ്ടായിരുന്നു
മണ്ണിട്ടു മൂടി ദുഷ്ട ജനങ്ങൾ എല്ലാം
ഫ്ളാറ്റുകൾ മാളുകൾ പൊക്കി നാം
 

ഫേബ
2 എൽ എം എസ് എൽ പി എസ് പൂവത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത