ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
33021-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33021
യൂണിറ്റ് നമ്പർLK/2018/33021
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ലീഡർസഞ്ജയ് റ്റി എസ്
ഡെപ്യൂട്ടി ലീഡർദീപക് പ്രകാശ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലേഖ കെ ജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീകുമാർ ആർ
അവസാനം തിരുത്തിയത്
30-01-2020Kavitharaj

2018-2020 വർഷത്തിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ 2018 ജൂണിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 34അംഗങ്ങളെ തിരെഞ്ഞെടുത്തു.എല്ലാ ബുധനാഴ്ചയും 3.30 മുതൽ 4.30 വരെ ക്ലാസ്സുകൾ എടുത്തു. മലയാളം ടൈപ്പിങ്ങ് ,റോബോട്ടിക്സ്,ഇലക്ട്രോണിക്സ്,ഹാർഡ്വെയർ ,ആനിമേഷൻ തുടങ്ങിയ വിഷയങ്ങൾക്ക് ക്ലാസ്സുകൾ എടുക്കുകയും പുറത്തുനിന്നുളള വിദഗ് ദ്ധരുടെ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തു.

  • MAHESH D NAIR
  • ANOOP KRISHNAN K A
  • ARJUN K SANTHOSH
  • SHARON AUGUSTINE
  • SREEKUTTY P . B
  • ATHIRAMOL REJI
  • KRISHNA PRASAD
  • ABHIJITH SAJIMON
  • ASHBINMON V ANOSH
  • KENUS T JOJI
  • ACHU T
  • |SIVAPRASAD K B
  • RAHUL R
  • ALBIN VARGHESE
  • ADITHYAN N . R
  • ASHIK K SHAIJU
  • ALAN DOMINIC
  • ANANTHAKRISHNAN B
  • ADARSH SANIL
  • KIRAN OMANAKUTTAN
  • DEEPAK PRAKASH
  • HARIKRISHNAN
  • VYSHNAV VINOD
  • SYAMLAL T M
  • SANDEEPKUMAR K S
  • SONOOJ THOMAS
  • ABHINAND AJESH
  • SURYA KRISHNAN E P
  • AMAL S
  • SANJAY . T. S
  • JERIN SCARIA
  • ABIN THOMAS ABRAHAM
  • BALU N BOBAN

}}

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീഡിയോ റിക്കോർ‍ഡിംഗിൽ
വിദഗ് ദ്ധരുടെ ക്ലാസ്സ്-ക്ലാസ്സ് നയിച്ചത് ശ്രീ .റെനിറ്റ്
ക്ലാസ്സ് എടുക്കുന്ന കൈറ്റ്മാസ്റ്റർ- ശ്രീ ആർ ശ്രീകുമാർ
ലിറ്റിൽ കൈറ്റ്സ് ബുധനാഴ്ചക്ലാസ്സ്
ലിറ്റിൽ കൈറ്റ്സ് ബുധനാഴ്ചക്ലാസ്സ്


2018ലേയും 2019ലേയും ഇത്തിത്താനം ഹയർസെക്കണ്ടറി സ്കൂളിലെ ഓണാഘോഷം മലയാളമനോരമ ദിനപത്രത്തിൽ
            2019-20 വർഷത്തെ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു.വിശാലമായ ഗ്രൗണ്ടിൽ  ഊഞ്ഞാലാടിയും ,അത്തപ്പൂക്കളമിട്ടും ,വഞ്ചിപ്പാട്ടും ,മാവേലിയുടെ വരവും ഓണപ്പായസമധുരവും എല്ലാംകൂടി ഒരു ഉൽസവഛായ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.മാനേജ് മെന്റിന്റേയും പി റ്റി എയുടേയും അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സഹകരണം ആവോളം ഉണ്ടായിരുന്നു.പ്രളയദുരിതങ്ങൾക്കിടയിലുളള ധാരാളം കുട്ടികൾക്ക്  ഒരു ദിവസത്തെ ചെറിയ സന്തോഷം നൽകാൻ ഈ പരിപാടികൾക്ക് കഴിഞ്ഞു.ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണപ്പൂക്കളം ഡിജിറ്റൽ ഡിസൈനിങ്ങ് നടത്തി.




ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ‍ഡിജിറ്റൽ പൂക്കളം തയ്യാറാക്കിയത് ആദർശ് സനിൽ -1
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ‍ഡിജിറ്റൽ പൂക്കളം തയ്യാറാക്കിയത് ഗായത്രി ആർ -2
ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ അത്തപ്പൂക്കളത്തിൽ മികച്ചത്. തയ്യാറാക്കിയത് സ്റ്റാൻഡേർഡ് 8