"A. L. P. S. Bolinja" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,353 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസറഗോഡ് ജില്ലയിലെ കുമ്പടാജെ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ 220 കുട്ടിള്‍ പഠിക്കുന്ന ഞങ്ങളുടെ വിദ്യാലയമായ എ.എല്‍.പി.സ്കൂള്‍ ബൊളിഞ്ച 1952-ല്‍ സ്ഥാപിതമായി.തുടക്കത്തില്‍ കന്നഡ മാധ്യമം മാത്രമായിരുന്നു ഉണ്ടായിരുന്നത്.1982-ല്‍ മലയാളം മാധ്യമം ആരംഭിച്ചു.കുമ്പടാജെ,കുദിങ്കില,തുപ്പക്കല്‍,ചെറൂണി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കു‌‌ട്ടികള്‍ വര്‍ങ്ങളായി പഠനത്തിന് ഈ വിദ്യാലയത്തെ  ആശ്രയിച്ചുവരുന്നു.ഒറ്റ കെട്ടിടത്തില്‍ തുടങ്ങിയ ഈ വിദ്യാലയത്തില്‍ ഇന്ന് 10 മലയാളം 5 കന്നഡ ക്ലാസുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/263640" എന്ന താളിൽനിന്ന് ശേഖരിച്ചത്