"ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യാൻ
(സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യാൻ)
(സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യാൻ)
വരി 68: വരി 68:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.   
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കുംയു .പി .,എൽ .പി .വിഭാഗങ്ങൾക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.മൂന്ന്  ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.   
[[പ്രമാണം:BS21 ALP 34008 5.jpg|ലഘുചിത്രം|മുന്നൊരുക്കം ]]
[[പ്രമാണം:BS21 ALP 34008 5.jpg|ലഘുചിത്രം|മുന്നൊരുക്കം ]]


വരി 97: വരി 97:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ആലപ്പുഴ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് വിസിറ്റേഷൻ കോൺഗ്രിഗേഷൻ സന്യാസിനികളാണ്  .  റവ.ഫാ.ക്രിസ്റ്റഫർ അർത്ഥശ്ശേരിൽ കോർപ്പറേറ്റ് മാനേജറും  സി.റോസ് ദലീമ.ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ ,ജോസഫ് പയസും പ്രിൻസിപ്പാൾ  ശ്രീ .യേശുദാസ് കെ .ജെ .എന്നിവരുമാണ് .  
ആലപ്പുഴ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് വിസിറ്റേഷൻ കോൺഗ്രിഗേഷൻ സന്യാസിനികളാണ്  .  റവ.ഫാ.ക്രിസ്റ്റഫർ അർത്ഥശ്ശേരിൽ കോർപ്പറേറ്റ് മാനേജറും  സി.റോസ് ദലീമ.ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി സീമ സ്റ്റീഫനും പ്രിൻസിപ്പാൾ ശ്രീ .സൈറസ് കെ .എസുമാണ് .  


  '''മുൻ സാരഥികൾ'''  
  '''മുൻ സാരഥികൾ'''  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ.ടി.എൽ.ലിയാണ്ടർ, മിസ്.തെരേസ ലോനൻ, സി. മേരി ലുയിസ, സി. മേരി മഗ്ദലേന, സി. എം.റോസ, ശ്രീമതി. പി.എ.മേരി, ശ്രീമതി. യൗലാലിയ കെ. ഡോമിനിക്ക്, ശ്രീമതി. ടി.കെ.മറിയം , ശ്രീമതി.പി.പി.സിവില്യ, ശ്രീമതി.ക്ലാര വർക്കി, സി.മേരി ഫിലോമിന, ഫാ.ജോസഫ് കോയിൽപറമ്പിൽ, സി.മേരി ഇമ്മൽഡ, സി.മേരി വി.ഗൃഗരി, ശ്രി.അലക്സാണ്ടർ അലക്സാണ്ടർ, ശ്രീ.കെ.പി വിൽക്കിൻസൻ, ശ്രീമതി.ഗ്രേയ്സ് മാർട്ടിൻ, ശ്രീ.ജൊവാക്കിം മൈക്കിൾ,  ശ്രീ.കെ.ബി.ഫ്രാൻസീസ്,  ശ്രീമതി. ലറ്റീഷ്യ.പി.വി ,സി. മേരി ബനഡിക്റ്റ്, ,മാർഗറേറ്റ്‌ ജെയിംസ് എ .,ഇഗ്‌നേഷ്യസ് എ .പി .
ശ്രീ.ടി.എൽ.ലിയാണ്ടർ, മിസ്.തെരേസ ലോനൻ, സി. മേരി ലുയിസ, സി. മേരി മഗ്ദലേന, സി. എം.റോസ, ശ്രീമതി. പി.എ.മേരി, ശ്രീമതി. യൗലാലിയ കെ. ഡോമിനിക്ക്, ശ്രീമതി. ടി.കെ.മറിയം , ശ്രീമതി.പി.പി.സിവില്യ, ശ്രീമതി.ക്ലാര വർക്കി, സി.മേരി ഫിലോമിന, ഫാ.ജോസഫ് കോയിൽപറമ്പിൽ, സി.മേരി ഇമ്മൽഡ, സി.മേരി വി.ഗൃഗരി, ശ്രി.അലക്സാണ്ടർ അലക്സാണ്ടർ, ശ്രീ.കെ.പി വിൽക്കിൻസൻ, ശ്രീമതി.ഗ്രേയ്സ് മാർട്ടിൻ, ശ്രീ.ജൊവാക്കിം മൈക്കിൾ,  ശ്രീ.കെ.ബി.ഫ്രാൻസീസ്,  ശ്രീമതി. ലറ്റീഷ്യ.പി.വി ,സി. മേരി ബനഡിക്റ്റ്, ,മാർഗറേറ്റ്‌ ജെയിംസ് എ .,ഇഗ്‌നേഷ്യസ് എ .പി . ,ശ്രീ .ജോസഫ് പയസ് ,ശ്രീമതി റോസമ്മ പി .ബി .എന്നിവരാണ് .


'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''  -
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''  -
259

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2010444" എന്ന താളിൽനിന്ന് ശേഖരിച്ചത്