ഹസാനിയ എ യു പി എസ് മുട്ടഞ്ചേരി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് •ഹസനിയ എ. യു. പി സകൂൾ.

ഹസാനിയ എ യു പി എസ് മുട്ടഞ്ചേരി
വിലാസം
മുട്ടാഞ്ചേരി

മുട്ടാഞ്ചേരി പി.ഒ.
,
673585
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0495 2246699
ഇമെയിൽhmhassaniya@gmail.com
കോഡുകൾ
സ്കൂൾ കോഡ്47468 (സമേതം)
യുഡൈസ് കോഡ്32040300608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമടവൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ46
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ഇസ്മായിൽ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
09-02-2022Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1

ഹസനിയ- അഭിമാനകരമയഇന്നലെകൾ

മടവൂർ മുട്ടഞ്ചേരി പ്രദേശങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായകപങ്കുവഹിച്ച മട്ടാഞ്ചേരി ഹസനിയ എ യു പി സ്കൂൾ ഒരു നൂറ്റാണ്ട്പിന്നിടുകയാണ്. മടവൂർ പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളുകളിലൊന്നായ ഇവിടെ ആയിരത്തോളം കൂട്ടികൾ പഠിക്കുന്നു ണ്ട്സ്വാതന്ത്ര്യത്തിനും വളരെ മുമ്പുതന്നെ നമ്മുടെ നാട്ടിൽ പരമ്പരാഗതമായ വിദ്യാഭ്യാസ സമ്പ്രദായം നിലനിന്നിരുന്നു. പാഠശാലകളും ഓത്തുപള്ളികളുമായിരുന്നു അന്ന്ആധർമ്മം നിർവഹിച്ചിരുന്നത് . അപ്രകാരമൊരു ഓത്തുപള്ളി മുട്ടാഞ്ചേരിയിലും ഉണ്ടായിരുന്നു. അതാണ്പിന്നീട്ഹസനിയ എ യു പി സ്കൂളായി മാറിയത് |

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

.സ്കൂളിന്ഒരു കമ്പ്യൂട്ടർ ലാബ്ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് പതവി ഉള്ള മടവൂർ സി.എം മഖാം ഓർഫനേജ്കോർപ്പറേറ്റ്എജുക്കേഷൻ ഏജൻസിയാണ്സ്കൂളിന്റെ ഭരണം നടത്തുന്നത്ഈകമ്മറ്റിയുടെ പ്രസിഡണ്ട്വാ വാ ട്പീകെ കുഞ്ഞിക്കോയ മുസ്ല്യാർ മാനേജറായി പ്രവർത്തിക്കുന്നു. മാനേജ്മെൻറ്ഇപ്പോഴത്തെ ജനറൽ സെക്രട്ടറി യു ഷറഫുദ്ദീൻ മാസ്റ്ററും ട്രഷറർ മൂത്താട്ട്അബ്ദുറഹിമാൻമാസ്റ്ററുമാണ്


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കുട്ടി ഹസ്സൻഹാജി(1918)

ജ.കെ പി അസ്സൻ മൊല്ല(1929 )


ശ്രീ എം പെരവൻ (1948)

പി.കെഹമീദ് (1965) 


ശ്രീ കെ പി കോരപ്പൻ
ശ്രീ യൂ ബാലൻ നായർ
ശ്രീമതി എൽ വാസന്തി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് നഗരത്തിൽ നിന്നും വയനാട്റൂട്ടിൽ പടനിലത്ത്നിന്നും 4 കിലോമീറ്റർ അകലെ മുട്ടാഞ്ചേരി എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.3398384,75.864678 |zoom=18}}