തൃശ്ശൂർ ജില്ലയിലെ , തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ , ചേർപ്പ് ഉപജില്ലയിലെ ഒല്ലൂർ എന്ന സ്ഥലത്തു ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.മേരീസ് സി.എൽ പി എസ് ഒല്ലൂർ . ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം. 1900 ജനുവരി 1 തീയതിയാണ് ഈ വിദ്യാലയo സ്ഥാപിതമായത്. സി.എം.സി. സന്യാസ സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വിദ്യാലയം സ്ഥാപിച്ച്  ഇപ്പോൾ 122 വർഷം പിന്നിടുന്നു.സി.ലിസ് റോസ് പ്രധാനധ്യാപികയായ സമയത്ത് പഴയ കെട്ടിടം പൊളിച്ചു പുതിയ വിദ്യാലയ കെട്ടിടം പണി കഴിപ്പിച്ചു. പുതിയ സ്കൂൾ കെട്ടിടം പണിത് 10 വർഷം പിന്നിടുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം