"സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ST SEBASTIANS H S S KUTTIKAD}}
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{prettyurl|ST SEBASTIANS H S S KUTTIKAD}}{{Infobox School|
{{Infobox School|
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
റവന്യൂ ജില്ല=തൃശ്ശൂർ|
റവന്യൂ ജില്ല=തൃശ്ശൂർ|
വരി 7: വരി 6:
സ്ഥാപിതദിവസം=10|  
സ്ഥാപിതദിവസം=10|  
സ്ഥാപിതമാസം=02|
സ്ഥാപിതമാസം=02|
സ്ഥാപിതവർഷം=1963|
സ്ഥാപിതവർഷം=1966|
സ്കൂൾ വിലാസം=കുറ്റിക്കാട് പി.ഒ, <br/>കുറ്റിക്കാട്|
സ്കൂൾ വിലാസം=കുറ്റിക്കാട് പി.ഒ, <br/>കുറ്റിക്കാട്|
   സ്ഥലപ്പേര്=|
   സ്ഥലപ്പേര്=|
വരി 25: വരി 24:
പഠന വിഭാഗങ്ങൾ3=‍|
പഠന വിഭാഗങ്ങൾ3=‍|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=1363|
ആൺകുട്ടികളുടെ എണ്ണം=1262|
പെൺകുട്ടികളുടെ എണ്ണം=799|
പെൺകുട്ടികളുടെ എണ്ണം=774|
വിദ്യാർത്ഥികളുടെ എണ്ണം=2142|
വിദ്യാർത്ഥികളുടെ എണ്ണം=2036|
അദ്ധ്യാപകരുടെ എണ്ണം=62|
അദ്ധ്യാപകരുടെ എണ്ണം=62|
പ്രിൻസിപ്പൽ= ആന്റു പി കെ|
പ്രിൻസിപ്പൽ= ആന്റു പി കെ|
പ്രധാന അദ്ധ്യാപികൻ=|
പ്രധാന അദ്ധ്യാപികൻ=|
പ്രധാന അദ്ധ്യാപകൻ=ഡേവിസ് പേങ്ങിപ്പറമ്പിൽ|
പ്രധാന അദ്ധ്യാപകൻ=എം ടി ജെയ്‍സൺ|
പി.ടി.ഏ. പ്രസിഡണ്ട്= ഡേവിസ് വടക്കൻ |
പി.ടി.ഏ. പ്രസിഡണ്ട്= ജോൺ പാറയ്ക്ക |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂൾ ചിത്രം=23056-stsebwky.jpg‎|
സ്കൂൾ ചിത്രം=23056-stsebwky.jpg‎|
|ഗ്രേഡ്=4|}}
|ഗ്രേഡ്=3|}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
----
----
""തൃശ്ശൂർ"" ജില്ലയിലെ "ചാലക്കുടി"   താലൂക്കിൽ "പരിയാരംപഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള "പരിയാരം"  വില്ലേജിൽ പണ്ട് മരങ്ങളുടെ കാടായിരുന്ന കുററിക്കാട് പ്രദേശത്ത് ചാലക്കുടി ടൗണിൽ നിന്ന് 10 കി.മീ. കിഴക്ക്  ചാലക്കുടി-  അതിരപ്പളളി റൂട്ടിലായി സെന്റ് സെബാസ്ററ്യ൯സ് ഹയ൪ സെക്ക൯ററി സ്കൂൾ കുറ്റിക്കാട് സ്ഥിതി ചെയ്യുന്നു.
സാക്ഷര കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യസജില്ലയിൽ ചാലക്കുടി ഉപജില്ലയിൽ ചാലക്കുടിയുടെ കിഴക്കൻ മലയോര പ്രദേശത്തിന് തൊടുകുറിയായി വിദ്യാനികേതനം - <font size="3"><font color="green">സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ .</font></font>ചാലക്കുടി ടൗണിൽ നിന്ന് 10 കി.മീ. കിഴക്ക്  ചാലക്കുടി-  അതിരപ്പളളി റൂട്ടിലായി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ  സ്ഥിതി ചെയ്യുന്നു.[[പ്രമാണം:23056 2Logo school.jpg|thumb|സ്കൂൾ എബ്ലം]]
=='''ചരിത്രം '''==  
=='''ചരിത്രം '''==  
<font size=3><font color=green>സെന്റ്  സെബാസ്റ്റ്യസ് ഹയ൪ സെക്കന്ററി സ്കൂൾ കുറ്റിക്കാട്</font size=2></font color=blue> :
<font size="3"><font color="green">സെന്റ്  സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കുറ്റിക്കാട്</font></font> :
കിഴക്ക൯ പ൪വ്വതനിരകളൂടെ   പ്രകൃതിദത്തമായ പശ്ചാത്തലത്തിൽ ദൃശൃസുന്ദരമായി നോക്കി കാണാവുന്നതാണ് കുററിക്കാട്  ഹയ൪ സെക്കന്ററി സ്കൂളിന്റെ ​ചരിത്രം. തൃശൂ൪ജില്ലയിലെ  മുകുനദപുരം താലൂക്കിൽ  പരിയാരം  പഞ്ചായത്ത്  ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലക്ക് കീഴിൽ കുററിക്കാട് ദേശത്ത്  ഇരിങ്ങാലക്കുട  
കിഴക്ക൯ പർവ്വതനിരകളൂടെ   പ്രകൃതിദത്തമായ പശ്ചാത്തലത്തിൽ ദൃശ്യസുന്ദരമായി , ഇരിങ്ങാലക്കുട രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായി  നിലകൊളളുന്നു.[[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ചരിത്രം|കൂടുതൽ വായിക്കുക.]]  
രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായി  നിലകൊളളുന്നു.
  വിദ്യാ൪ത്ഥികുളും  അധ്യാപകരുമായി പ്രൈമറി വിദ്യാലായമായി  ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പ്രഥമ മാനേജരായി സ്തുത്യ൪ഹസേവനം അനുഷ്ഠിച്ചത്  റവ. ഫാ.വ൪ഗീസ് പുളിക്കനായിരുന്നു. ഈ പ്രൈമറി വിദ്യാലായത്തെ  അപ്പ൪പ്രൈമറി വിദ്യാലായമായി ഉയ൪ത്തിയത്  ഈ പ്രദേശത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവൂമായ ഉന്നമനത്തിന്  വഴിതെളിച്ചു. ഈ വിദ്യാലയത്തിന്റെ ചരിത്രമുഹൂ൪ത്തമായി എന്നും സ്മരിക്കാവുന്ന കാലഘട്ടമാണ് 1966. ഈ കാലയളവിൽ  അപ്പ൪പ്രൈമറിസ്കൂൾ, ഹൈസ്കൂളായിഉയ൪ത്തപ്പെട്ടു. ശ്രീ കെ.കെ ജോസ് മാസ്റ്റ൪ പ്രഥമപ്രധാനാദ്ധ്യാപകനായും റവ.ഫാ.ആന്റണി കിഴക്കൂട൯ മാനേജരായും ചുമതലയേറ്റു. പ്രഥമ SSLC ബാച്ച്  86% ത്തോടെ ശ്രദ്ധേയമായ വിജയം കൈവരിച്ചു. 1984  പ്രൈമറി വിദ്യാലയം ഹൈസ്കൂളിൽ  നിന്നും വേ൪പ്പെട്ടു. ഈ വിദ്യാലയം 2000-മാണ്ടിൽ ഹയ൪ സെക്കന്ററിയായി ഉയ൪ത്തപ്പെട്ടൂ.ഈ വിദ്യാഭ്യാസ ജില്ലയിൽ  ഏറ്റവും കൂടുതൽ വിദ്യാ൪ത്ഥികളെ SSLC പരീക്ഷയ്ക്കിരുത്തി 100% വിജയ തിളക്കമായി ചരിത്രത്താളുകളിൽ  ഇടം പിടിച്ചവ൪ഷമായിരുന്നു 2007-08. ഈ സ്ഥാപനത്തിന്റെ 13-മത്തെ പ്രധാനാധ്യാപികയായി ശ്രീമതി പി.എ൯.ബീന ടീച്ചറുടെ നേതൃത്വത്തിൽ  2033 വിദ്യാ൪ത്ഥകളിൽ 346 വിദ്യാ൪ത്ഥികള്  SSLC പരീക്ഷയ്ക്കായി ഒരുങ്ങി കൊണ്ടിരിക്കുന്നു.


==S S L C RESULT==
== നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം ==
2016 March ൽ 388 കുട്ടികൾ പരീക്ഷഎഴുതി ,100% വിജയവും 32A+കരസ്ഥമാക്കി.
<font color=blue><font size=4>2017 March 379 കുട്ടികൾ പരീക്ഷഎഴുതി ,100% വിജയവും 40A+കരസ്ഥമാക്കി. സ്റ്റേറ്റിൽ 5 ാംസ്ഥാനവും ജില്ലയിൽ 1 ാംസ്ഥാനവും നേടി.</font color></font size=4>
<font color=green><font size=4>2018 March 386 കുട്ടികൾ പരീക്ഷഎഴുതി ,100% വിജയവും <font color=red> <big>41A+</big></font color>കരസ്ഥമാക്കി</font size=5></font color>


==നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം==
പള്ളിയോടൊപ്പം പള്ളിക്കൂടം എന്നത് സാർത്ഥകമാക്കുന്നതിൽ  നമ്മുടെ പൂർവ്വികർ എത്രമാത്രം ശ്രദ്ധിച്ചിരുന്നുവെന്നത് ,ഈ വിദ്യാലയം  നമ്മുടെ പ്രദേശത്ത് ചെലുത്തിയിട്ടുള്ള സ്വാധീനത്തിൽനിന്നും മനസിലാക്കാം. സമർത്ഥരായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം സ്തുത്യർഹമായ പങ്ക്  വഹിച്ചുകൊണ്ടിരിക്കുന്നു.  ഈ ഗ്രാമം ഇത്രയേറെ മനോഹരമായി പടർന്നു പന്തലിക്കുവാൻ വിദ്യാലയവും കാരണമായിട്ടുണ്ട് . കൂടുതൽ അറിയാൻ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം|ഇവിടെ ക്ലിക്ക്]]
<font size=3><font color=blue>ഹൈസ്കൂൾ വിഭാഗത്തിൽ <font size=6><font color=red>26 </font size></font color>ക്ലാസ് മുറികൾ ഹൈടെക് ആയി സജ്ജീകരിച്ചു.ഇൻഡോർ സ്റ്റേഡിയം നവീകരിച്ചു</font size=3></font color>.
 
44 ക്ലാസ്സ്മുറികളോട്കൂടിയ മൂന്നുനിലകെട്ടിടം.
== ഭൗതികസൗകര്യങ്ങൾ ==
എല്ലാ വിധ സജ്ജീകരണങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്.
കുറ്റിക്കാടിനും സമീപപ്രദേശങ്ങൾക്കും വെളിച്ചം പകരുന്ന ദീപസ്തംഭമാണ് ഈ വിദ്യാലയം .എയ്ഡഡ് വിദ്യാലയങ്ങളിൽ വച്ച് സൗകര്യങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണെന്ന് പറയാം. കൂടുതൽ അറിയാൻ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ഭൗതികസൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
കാ൪ഡ്  സിസ്റ്റത്തോടു കൂടിയ ലൈബ്രറി.
 
ആധുനികവും ആനുകാലികസൗകര്യങ്ങളുമുള്ള നവീകരിച്ച  കമ്പ്യൂട്ട൪ലാബ്.
== മാനേജ്‍മെന്റ് ==
എല്ലാ വിഷയങ്ങൾക്കും സ്കൂൾക്ലബ്ബുകൾ .
രക്ഷാധികാരി :'''മാർ പോളി കണ്ണൂക്കാടൻ''' <small>( ഇരിങ്ങാലക്കുട രൂപതാ അദ്ധ്യക്ഷൻ)</small>
നല്ല രീതിയിൽ  പ്രവ൪ത്തിക്കുന്ന ടൂറിസം, ഫാ൪മേഴ്സ്, ഫിലാറ്റലി ക്ലബ്ബുകൾ.
 
എല്ലാ വ൪ഷവുവും രാഷ്ര്ടപതി അവാ൪ നേടുന്ന സ്കൗട്ട്  ഗൈഡ്സ്  യൂണിറ്റുകൾ.
കോർപ്പറേറ്റ് മാനേജർ:    '''ഫാദർ സീജോ ഇരിമ്പൻ<small>( ഇരിങ്ങാലക്കുട കോർപ്പറേറ്റ് മാനേജർ)</small>'''
മൂന്ന് സ്കൂൾ  ബസ്സുകൾ , കഠിനാദ്ധ്വാനവും സഹകരണവും കാഴ്ചവയ്ക്കുന്ന പി൰ടി൰എ, മെച്ചപ്പെട്ട ഉച്ചഭക്ഷണം.
 
41 ഹൈസ്കൂൾ  അധ്യാപകരും, 21അപ്പ൪പ്രൈമറി അധ്യാപകരും, 7അനധ്യാപകരും ഉണ്ട്.
മാനേജർ :    '''ഫാദർ ലിജു പറമ്പത്ത്''' (ഫോറോന വികാരി)
നല്ല പ്രവ൪ത്തനം കാഴ്ച്ചവെച്ച്  വിരമിച്ച 7 പ്രധാനാദ്ധ്യാപകരും, 59 അദ്ധ്യാപകരും, 8 അനാദ്ധ്യാപകരും.
 
പൂ൪വ്വ വിദ്യാ൪ത്ഥികൾ പലരും ഇപ്പോൾ ഉയ൪ന്നനിലകളിൽ ശോഭിക്കുന്നു.
അസിസ്റ്റന്റ് മാനേജർ : '''ഫാദർ ജേക്കബ് കുറ്റിക്കാടൻ(''' ഫോറോന അസിസ്റ്റന്റ് വികാരി )
ഇന്ത്യ൯ പ്രസിഡന്റിൽ നിന്നും പൂ൪വ്വ വിദ്യാ൪ത്ഥിയായ ദിവ്യ ടി൰വി. "ജീവ൯ രക്ഷാ" പതക് പുരസ്കാരം ഏറ്റുവാങ്ങി.
കേരളത്തിലെ വിദ്യാ൪ത്ഥികളെ വാ൪ത്തെടുക്കുന്നതിൽ  ഈ വിദ്യാലയം സ്തുത്യ൪ഹമായ പക്  വഹിക്കുന്നു. ഈ വിദ്യാലയമില്ലായിരുന്നെകിൽ ഈ ഗ്രാമം ഇത്രയേറെ മനോഹരമായി പട൪ന്നു പന്തലിക്കുമായിരുന്നില്ല
==വഴികാട്ടി==


''''''വിദ്യാലയത്തിലേക്ക് എത്താനുള്ള വഴി'''
''കൂടുതൽ അറിയാൻ'' [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/മാനേജ്‍മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]
'''


==മാനേജ്‌മെന്റ്==
== സ്‍കൂൾ പി ടി എ ==
സ്‌കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരി ഇരിങ്ങാലക്കുട രൂപതാ അദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, കോർപ്പറേറ്റ് മാനേജർ ഫാദർ  , മാനേജർ സെന്റ് സെബാസ്റ്റ്യസ് ഫോറോന ദേവാലയ വികാരി ഫാദർ പോൾ അമ്പൂക്കൻ എന്നിവർ സേവനം അനുഷ്ഠിക്കുന്നു.
പി ടി എ അംഗങ്ങളുടെ വിവരങ്ങൾ അറിയാൻ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/സ്‍കൂൾ പി ടി |ഇവിടെ ക്ലിക്ക് ചെയ്യുക]]


==സ്‌കൂൾ പിടിഎ==
== അധ്യാപകർ ==
1.ശ്രീ. ഡേവിസ് വടക്കൻ (സ്‌പോൺസർ, പ്രസിഡന്റ്)
<font size="3"><font color="green">സെന്റ്  സെബാസ്റ്റ്യൻസ്  ഹയർ സെക്കൻഡറി സ്കൂളിൽ</font></font>  69 സ്റ്റാഫുകൾ ജോലി ചെയ്യുന്നു . [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/അധ്യാപകർ|കൂടുതൽ അറിയുക]]
2. ശ്രീ. ജില്ലയിലെ കുററിപുഴ (വൈസ്. പ്രസിഡന്റ്)
3. വി.എം. സുബ്രഹ്മണ്യൻ മാസ്റ്റർ (സെക്രട്ടറി)
4. എം.ടി. ചാക്കുണ്ണി (ട്രഷറർ)
5. ശ്രീ. അഡ്വ. സി.സി. ബാബു (ഓഡിറ്റർ)
6. ശ്രീ. വി.എം. വാസുദേവൻ (ഓഡിറ്റർ)
7. ശ്രീ. കെ.കെ. ബാലൻ കൊട്ടാരപ്പാട്ട് (മെമ്പർ)


8. ശ്രീ. വി.വി. മാണി മാസ്റ്റർ (മെമ്പർ)
=== <u>മുൻപ്രധാനാധ്യാപകർ</u> ===
9. ശ്രീ. കെ.സി. ഇട്ടിമാത്യു (മെമ്പർ)
സ്തുത്യർഹ സേവനമനുഷ്ഠിച്ച മുൻ പ്രധാനാധ്യാപകർ.
10. ശ്രീ. കെ.യു. വർഗ്ഗീസ് മാസ്റ്റർ (മെമ്പർ)
11. ശ്രീ. ഡോ. വിജയൻ (മെമ്പർ)
12. ശ്രീ. ക്യാപ്റ്റൻ വാസുദേവൻ നായർ (മെമ്പർ)
13. ശ്രീ. ടി.ടി. ചേറപ്പൻ  മാസ്റ്റർ (മെമ്പർ)


ഭൗതികസൗകര്യങ്ങൾ
'''''കൂടുതൽ അറിയാൻ''''' [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/മുൻപ്രധാനാധ്യാപകർ|ഇവിടെ ക്ലിക്ക് ചെയ്യുക]]
പാചകപ്പുര.
ലൈബ്രറി റൂം.
സയൻസ് ലാബ്.
കമ്പ്യൂട്ടർ ലാബ്.
ടൂറിസം ക്ലബ്ബുകൾ.,
സ്കൌട്ട് ഗൈഡ്സ്  യൂണിറ്റുകൾ.
സ്റ്റുഡന്റ് പോലീസ് കെഡെറ്റ്
ജൂണിയര് റെഡ്ക്രോസ്


മൾട്ടീമീഡിയ തിയ്യറ്റർ.
== എസ് എസ് എൽ സി റിസൾട്ട് ==
എഡ്യുസാറ്റ് കണക്ഷൻ.
'''2020 -202'''1 അധ്യയനവർഷത്തിൽ 426 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതി 100% വിജയം നേടി കൂടുതൽ അറിയൻ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/എസ് എസ് എൽ സി റിസൾട്ട്|ഇവിടെ ക്ലിക്ക് ചെയ്യുക]]
എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ


  ഭാരത് സ്‌കൗട്ട് യൂണിറ്റ്.
== ചിത്രശാല ==
  ബാന്റ് ട്രൂപ്പ്.
സ്‍കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക .]]
  ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
  പരിസ്ഥിതി ക്ലബ്ബ്


വിവിധ ക്ലബ്ബ് യൂണിറ്റുകൾ
== പൂർവ്വവിദ്യാർത്ഥിസംഘടനകൾ ==
മൺമറഞ്ഞ പ്രശസ്‍ത ശാസ്‍ത്രജ്ഞൻ ശ്രീ കെ പി ഷാജു പൂർവ്വവിദ്യാർത്ഥിയാണ് .കൂടുതൽ അറിയൻ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/പൂർവ്വവിദ്യാർത്ഥിസംഘടനകൾ|ഇവടെ ക്ലിക്ക് ചെയ്യുക.]]


<!--visbot  verified-chils->
==വഴികാട്ടി==
ചാലക്കുടിയിൽ നിന്നും അതിരപ്പള്ളി റൂട്ടിൽ പൂവ്വത്തിങ്കൽ ജങ്ഷനിൽ നിന്നും കുറ്റിച്ചിറ റൂട്ടിൽ  രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം ---{{#multimaps:10.328697435420729, 76.39626402788163 |zoom=16}}
<!--visbot  verified-chils->-->
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/484464...2056230" എന്ന താളിൽനിന്ന് ശേഖരിച്ചത്