സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:54, 18 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47047 (സംവാദം | സംഭാവനകൾ) ('സെന്‍റ് സെബാസ്റ്റ്യന്‍ എച്ച്. എസ്സ്.എസ്സ്. കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സെന്‍റ് സെബാസ്റ്റ്യന്‍ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/ടൂറിസം ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തി കൊണ്ട് വരുന്നു. ക്ലബിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഹൈസ്കൂള്‍ തലത്തില്‍ ജെയിംസ്‌. കെ സാറിന്‍റെയും യൂ. പി വിഭാഗത്തില്‍ റോയ് അഗസ്റ്റിന്‍ സാറിന്‍റെയും നേതൃത്വത്തില്‍ മുന്നോട്ട് പോകുന്നു. ഓരോ വര്‍ഷവും നടത്തുന്ന പഠനയാത്രകള്‍ വ്യത്യസ്തമായ അനുഭവങ്ങളും അറിവുകളും വിദ്യാര്‍ഥികള്‍ക്ക്‌ പകര്‍ന്നു നല്‍കുന്നത്.