സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സെൻറ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/ടൂറിസം ക്ലബിൻറെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തി കൊണ്ട് വരുന്നു. ക്ലബിൻറെ പ്രവർത്തനങ്ങൾ ഹൈസ്കൂൾ തലത്തിൽ ജെയിംസ്‌. കെ സാറിൻറെയും യൂ. പി വിഭാഗത്തിൽ റോയ് അഗസ്റ്റിൻ സാറിൻറെയും നേതൃത്വത്തിൽ മുന്നോട്ട് പോകുന്നു. ഓരോ വർഷവും നടത്തുന്ന പഠനയാത്രകൾ വ്യത്യസ്തമായ അനുഭവങ്ങളും അറിവുകളും വിദ്യാർഥികൾക്ക്‌ പകർന്നു നൽകുന്നത്.