"സെന്റ് ജോൺ യു പി എസ് അഞ്ചാമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
ധീരദേശാഭിമാനികൾക്ക് ജന്മം നൽകിയ ചരിത്രമുറങ്ങുന്ന വട്ടിയൂർക്കാവിന്റെ ഹൃദയ ഭാഗമായ അഞ്ചാമടയിൽ വിജ്ഞാനത്തിന്റെ കെടാവിളക്കായി പ്രശോഭിക്കുന്ന സെന്റ്.ജോൺസ് യു.പി. എസ് 1950-ൽ ദൈവദാസൻ മാർ ഈ വാനിയോസ് തിരുമേനിയുടെ അനുഗ്രഹാശ്ശിസുകളോടെ പ്രവർത്തനം ആരംഭിച്ചതാണ്. ഈ നാടിന്റെ പിഞ്ചോമനകൾക്ക് അറിവിന്റെ മധുരം പകർന്ന് നൽകി ഇന്നും പ്രചണ്ഡ പ്രഭയോടെ ഈ വിദ്യാലയം ശോഭിക്കുന്നു.{{prettyurl|St.Johnes UPS Anchamada}}
{{prettyurl|St.Johnes UPS Anchamada}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 39: വരി 39:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=58
|ആൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=65
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105
|വിദ്യാർത്ഥികളുടെ എണ്ണം 1-10=127
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 57: വരി 57:
|പ്രധാന അദ്ധ്യാപകൻ=ജോൺ റ്റി. വി
|പ്രധാന അദ്ധ്യാപകൻ=ജോൺ റ്റി. വി
|പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത് എം എസ്
|പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത് എം എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി ബി
|എം.പി.ടി.എ. പ്രസിഡണ്ട്= സുമ
|സ്കൂൾ ചിത്രം=43264 1.jpg
|സ്കൂൾ ചിത്രം=43264 1.jpg
|size=350px
|size=350px
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ധീരദേശാഭിമാനികൾക്ക് ജന്മം നൽകിയ ചരിത്രമുറങ്ങുന്ന വട്ടിയൂർക്കാവിന്റെ ഹൃദയ ഭാഗമായ അഞ്ചാമടയിൽ വിജ്ഞാനത്തിന്റെ കെടാവിളക്കായി പ്രശോഭിക്കുന്ന സെന്റ്.ജോൺസ് യു.പി. എസ് 1950-ൽ ദൈവദാസൻ മാർ ഈ വാനിയോസ് തിരുമേനിയുടെ അനുഗ്രഹാശ്ശിസുകളോടെ പ്രവർത്തനം ആരംഭിച്ചതാണ്. ഈ നാടിന്റെ പിഞ്ചോമനകൾക്ക് അറിവിന്റെ മധുരം പകർന്ന് നൽകി ഇന്നും പ്രചണ്ഡ പ്രഭയോടെ ഈ വിദ്യാലയം ശോഭിക്കുന്നു.
== '''ചരിത്രം''' ==
തിരുവനന്തപുരം അതിരൂപതയുടെ എം.എസ്.സി മാനേജ്‌മെന്റിന്റെ  അധീനതയിലുള്ള ഈ വിദ്യാലയം ധാരാളം കുഞ്ഞുങ്ങൾക്ക് അറിവിന്റെ അമ്യതാക്ഷരങ്ങൾ പകർന്നു കൊടുത്ത് ഉത്തമ ഭാവി പൗരൻമാരായി വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.           
സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരി കർദ്ദിനാൾ ക്ലീമിസ് കത്തോലിക്കാ ബാവയും കറസ്‌പോണ്ടന്റ് മോൺസി മോർ ഡോ. വർക്കി ആറ്റുപുറത്തും ലോക്കൽ മാനേജർ റവ.ഫാ.ജോൺ കിഴക്കേക്കരയുമാണ്. ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ.കെ. ഡാനിയേലും ആദ്യത്തെ കുട്ടി കുലശേഖരം വടക്കേ മഠത്തിൽ നാരായൺ പോറ്റി മകൻ എൻ.സുബരായർ പോറ്റിയുമാണ്. ഈ സ്കൂൾ ആരംഭിച്ച കാലം മുതൽ യു.പി.സ്കൂൾ ആയി തന്നെ തുടരുന്നു. സ്കൂൾ അപ്ഗ്രേഡ് ചെയ്തിട്ടില്ല. ഈ സ്കൂളിലെ പൂർവ വിദ്യാർഥികളിൽ ഏറെ പേരും സാമൂഹിക-സാംസ്കാരിക മേഖലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ഈ സ്കൂളിന്റെ ഫീഡിംഗ് സ്കൂൾ ആയി 1987 മുതൽ സെന്റ്.ജോൺസ് എൽ.പി. എസ് അൺ എയ്ഡഡ് പ്രവർത്തിച്ചു വരുന്നു.[[സെന്റ് ജോൺ യു പി എസ് അഞ്ചാമട/ചരിത്രം|അധിക വായന]]


== '''ഭൗതികസൗകര്യങ്ങൾ''' ==
മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണ്. കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്ന ക്ലാസ് മുറികളുണ്ട്. സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള സൗകര്യമുണ്ട്. ഐ.ടി. ലാബ് കുട്ടികൾക്ക് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം ഉറപ്പു നൽകുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര യും ഓപ്പൺസ്റ്റേജും   ഈ സ്കൂളിന്റെ പ്രത്യേകതയാണ്.[[സെന്റ് ജോൺ യു പി എസ് അഞ്ചാമട/സൗകര്യങ്ങൾ|അധിക വായന]]


== ചരിത്രം ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
തിരുവനന്തപുരം അതിരൂപതയുടെ എം.എസ്.സി മാനേജ്‌മെന്റിന്റെ  അധീനതയിലുള്ള ഈ വിദ്യാലയം ധാരാളം കുഞ്ഞുങ്ങൾക്ക് അറിവിന്റെ അമ്യതാക്ഷരങ്ങൾ പകർന്നു കൊടുത്ത് ഉത്തമ ഭാവി പൗരൻമാരായി വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
 
                    സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരി കർദ്ദിനാൾ ക്ലീമിസ് കത്തോലിക്കാ ബാവയും കറസ്‌പോണ്ടന്റ് മോൺസി മോർ ഡോ. വർക്കി ആറ്റുപുറത്തും ലോക്കൽ മാനേജർ റവ.ഫാ.ജോൺ കിഴക്കേക്കരയുമാണ്.
 
                   ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ.കെ. ഡാനിയേലും ആദ്യത്തെ കുട്ടി കുലശേഖരം വടക്കേ മഠത്തിൽ നാരായൺ പോറ്റി മകൻ എൻ.സുബരായർ പോറ്റിയുമാണ്. ഈ സ്കൂൾ ആരംഭിച്ച കാലം മുതൽ യു.പി.സ്കൂൾ ആയി തന്നെ തുടരുന്നു. സ്കൂൾ അപ്ഗ്രേഡ് ചെയ്തിട്ടില്ല. ഈ സ്കൂളിലെ പൂർവ വിദ്യാർഥികളിൽ ഏറെ പേരും സാമൂഹിക-സാംസ്കാരിക മേഖലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ഈ സ്കൂളിന്റെ ഫീഡിംഗ് സ്കൂൾ ആയി 1987 മുതൽ സെന്റ്.ജോൺസ് എൽ.പി. എസ് അൺ എയ്ഡഡ് പ്രവർത്തിച്ചു വരുന്നു.[[സെന്റ് ജോൺ യു പി എസ് അഞ്ചാമട/ചരിത്രം|അധിക വായന]]
 
== ഭൗതികസൗകര്യങ്ങൾ ==
മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണ്. കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്ന ക്ലാസ് മുറികളുണ്ട്. സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള സൗകര്യമുണ്ട്. ഐ.ടി. ലാബ് കുട്ടികൾക്ക് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം ഉറപ്പു നൽകുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര യും ഓപ്പൺസ്റ്റേജും   ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[സെന്റ് ജോൺ യു പി എസ് അഞ്ചാമട/പ്രവർത്തനങ്ങൾക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
*[[സെന്റ് ജോൺ യു പി എസ് അഞ്ചാമട/പ്രവർത്തനങ്ങൾക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
* [[സെന്റ് ജോൺ യു പി എസ് അഞ്ചാമട/പ്രവർത്തനങ്ങൾ|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[സെന്റ് ജോൺ യു പി എസ് അഞ്ചാമട/പ്രവർത്തനങ്ങൾ|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 86: വരി 81:
* [[സെന്റ് ജോൺ യു പി എസ് അഞ്ചാമട/ക്ലബ്ബുകൾക്ലബ്ബ് പ്രവർത്തനങ്ങൾ.|സ്പോർട്സ് ക്ലബ്ബ്]]
* [[സെന്റ് ജോൺ യു പി എസ് അഞ്ചാമട/ക്ലബ്ബുകൾക്ലബ്ബ് പ്രവർത്തനങ്ങൾ.|സ്പോർട്സ് ക്ലബ്ബ്]]


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
മലങ്കര സുറിയാനി കത്തോലിക്കാ (എം. എസ്. സി) മാനേജ്‌മന്റ്
മലങ്കര സുറിയാനി കത്തോലിക്കാ (എം. എസ്. സി) മാനേജ്‌മെന്റ്
 
== '''മുൻ സാരഥികൾ''' ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable"
|+
|+
!ഹെഡ്മാസ്റ്റർമാരുടെ പേര്  
!ഹെഡ്മാസ്റ്റർമാരുടെ പേര്  
വരി 143: വരി 137:
|2017 ഓൺവേർഡ്സ്
|2017 ഓൺവേർഡ്സ്
|}
|}
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==


=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


==വഴികാട്ടി==
കിഴക്കേകോട്ട - തിരുവനന്തപുരം -> പാളയം -> മ്യൂസിയം -> വെള്ളയമ്പലം -> ശാസ്തമംഗലം -> കാഞ്ഞിരം പാറ -> വട്ടിയൂർക്കാവ് ->
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
തോപ്പ് മുക്ക് __ വലത്തോട്ട് തിരിഞ്ഞ് 25 മീറ്റർ നടന്നു വന്നാൽ വലത് വശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps: 8.5248977,76.9858771 | zoom=18}}
 
|}
|-
|കിഴക്കേകോട്ട or തിരുവനന്തപുരം -> പാളയം -> മ്യൂസിയം -> വെള്ളയമ്പലം -> ശാസ്തമംഗലം -> കാഞ്ഞിരം പാറ -> വട്ടിയൂർക്കാവ് -> തോപ്പ് മുക്ക് __ വലത്തോട്ട് തിരിഞ്ഞ് 25 മീറ്റർ നടന്നു വന്നാൽ വലത് വശത്ത്  St.John's UP School.
|}
{{#multimaps: 8.5248977,76.9858771 | zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
kiteuser
6,510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463122...2200481" എന്ന താളിൽനിന്ന് ശേഖരിച്ചത്