"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/എന്റെ ഗ്രാമം/നാട്ടുവാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
[[പ്രമാണം:47085-kayaking-inauguration.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:47085-kayaking-inauguration.jpg|ലഘുചിത്രം|ഇടത്ത്‌]]
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമുന ഹംസ, പഞ്ചായത്ത് പ്രസിഡന്റുമാരായ ലിസി ചാക്കോ, പി.ടി.അഗസ്റ്റിൻ, കലക്ടർ സാംബശിവറാവു,  ജോർജ് എം.തോമസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവർ പങ്കെടുത്തു.

== അഭിമാനമായി പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"

[[പ്രമാണം:47085kaya2.jpeg|ലഘുചിത്രം]] || [[പ്രമാണം:47085kaya.jpeg|ലഘുചിത്രം]]

മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച  ദേശീയ കയാക്കിങ് മത്സരത്തിൽ മാറ്റുരച്ചു കൊണ്ട് പുല്ലൂരാംപാറയിലെ വടക്കുംപുറം നിധിൻ ദാസും നിഖിൽ ദാസും  നാടിന്റെ അഭിമാന താരങ്ങൾ ആയി മാറി.  ഈ  മത്സരത്തിൽ സൂപ്പർ ഫൈനലിൽ കയറിയ ആദ്യ മലയാളി എന്ന സ്ഥാനം കരസ്ഥമാക്കിയ നിധിൻ ദാസ്  ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

== യു.എൽ.സി.സി. മലബാർ സ്പോർട്സ് അക്കാദമി ജഴ്സി പ്രകാശനം ചെയ്തു. ==
== യു.എൽ.സി.സി. മലബാർ സ്പോർട്സ് അക്കാദമി ജഴ്സി പ്രകാശനം ചെയ്തു. ==
1,201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/650099" എന്ന താളിൽനിന്ന് ശേഖരിച്ചത്