"സെന്റ് ജോസഫ്‌സ് എൽപിഎസ് പൊടിമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രധാനാധ്യാപകന്റെ പേര്
No edit summary
(പ്രധാനാധ്യാപകന്റെ പേര്)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അൽഫോൻസാ പാലത്തിങ്കൽ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ഡിലൻ സാന്റോസ്
|പി.ടി.എ. പ്രസിഡണ്ട്=പ്രസാദ് എം.റ്റി
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണികൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=32327-school.jpg
|size=350px
|size=350px
|caption=32327-school.jpg
|caption=32327-school.jpg
വരി 89: വരി 89:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
---- കുട്ടികളിൽ വായനയോടുള്ള താത്പര്യം വളർത്തുന്നതിനു വേണ്ടി ചെറുകഥകൾ, കവിതകൾ, ശാസ്ത്ര, ഗണിത, പുസ്തകങ്ങൾ, പൊതുവിജ്ഞാനം, തുടങ്ങി വിവിധ വിഷയങ്ങളിലായി 400ഓളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്..
 
വായനയുടെ ലോകത്തേക് കുട്ടികളെ എത്തിക്കുന്നതിനായി വിശാലമായ ഒരു ലൈബ്രറി വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട
 
പുസ്തകങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നു
 
ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒന്നാണ് വായന. വായിച്ചാൽ വളരും, വായിച്ചില്ലേലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ അന്നും ഇന്നും പ്രസക്തമാണ്. കുട്ടികളിലെ ഭവനാശേഷിയും വിശകലന ശക്തിയും വായന വർധിപ്പിക്കുന്നു. ഇതിന് ഉതകുന്ന വിധമാണ്  സ്‌കൂളിൽ  ലൈബ്രറി വിഭാവനം ചെയ്യ്തിരിക്കുന്നത്.


===വായനാ മുറി===
===വായനാ മുറി===
വരി 129: വരി 135:
==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#-----
'''മുൻ അധ്യാപകർ'''
#-----
 
എബ്രഹാം മണ്ണിപ്പറമ്പിൽ
 
കെ ജെ ജോൺ കരിമ്പനാൽ
 
ഡൊമനിക് ചെറിയാൻ കിഴക്കേമുറി
 
മേരിക്കുട്ടി അത്താവയലിൽ
 
ദുരൈസ്വാമി
 
തങ്കമ്മ പള്ളം
 
എൻ എ അന്നമ്മ
 
പി ജെ ജോസഫ് പാണ്ടിയാംപറമ്പിൽ
 
റ്റി ടി ജോർജ്
 
എൻ.കെ. ജോസഫ്
 
റ്റി.എം.അലക്സാണ്ടർ
 
റോസമ്മ ഡൊമിനിക്
 
ആൻ്റണി തിരുവഞ്ചൂർ
 
വിഎം സ്കറിയ
 
എം.ജി.ചാക്കോ
 
പി.ജെ.ബ്രിജിത്ത
 
ജേക്കബ് എ
 
കെ.ഒ ഏലിക്കുട്ടി
 
എൻ വി ജോൺ
 
പി വി മത്തായി
 
വി എം ജോസഫ്
 
എൻ ഔസേപ്പ്
 
ഇ എ ജോൺസൺ
 
സാജൻ ആന്റണി
 
കെഎസ് നൂർജഹാൻ
 
പി ഡി ഫിലോമിന
 
റ്റി ഒ വർക്കി
 
സി ആലീസ് കെ എ
 
വി പി മറിയം
 
യു പി അന്ന
 
പി വൈ ജോസ്
 
ലൂസിയമ്മ ജേക്കബ്
 
സുമമോൾ സക്രിയ
 
സി ബീന വി ഡി
 
കരോളിൻ പി മെറീന
 
വിജയൻ പി റ്റി
 
ആനിക്കുട്ടി വി ജെ
 
റോസമ്മ ജോക്കബ്
 
ഡിലൻ സാൻഡോസ്
 
ലൂസി ജോർജ്
 
ടാറാസ് ഡിക്രൂസ്
 
ഫിലോമിന ചെറിയാൻ
 
ലിസി വി എം
 
അല്ലി പി വർഗീസ്
 
മാർഷൽ കെ ജേക്കബ്
 
ഷിജിമോൾ കെ എസ്
 
ഷക്കീല എ
 
ജിനുമോൻ കെ.എ
 
സ്റ്റാൻലി ബർണാഡ്
 
എലിസബത്ത് ഡാനിയേൽ
 
ആർ വൈ ഷൈജു
 
അനീഷ് റ്റി ദാനിയേൽ
 
റ്റീനാ ജോസഫ്
 
മരിയ ഫൗസ്റ്റാ ജെയിംസ് കെ
 
ലിജോ കെ.ജെ
 
മേരി ജോൺ
 
ജോസഫ് സെബാസ്റ്റ്യൻ
 
===അനധ്യാപകർ===
===അനധ്യാപകർ===
#-----
#-----
വരി 136: വരി 256:


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
മാത്യു മടുക്കക്കുഴി
* 2011-13 ->ശ്രീ.-------------
 
* 2009-11 ->ശ്രീ.-------------
എൻ പി ജോസഫ് ഈട്ടിയ്ക്കൽ
 
വി.എ വർക്കി
 
കെ വി അന്നമ്മ
 
കെ സി ആൻറണി
 
സിറിയക് എം കെ
 
പി എസ് ജോൺ
 
കെ സി ഔസേപ്പ്
 
ജെ ലൂക്കാ
 
പി സി ജോസഫ്
 
ലിസി ചാണ്ടി
 
കെ ആർ വർഗീസ്
 
എ റ്റി ജോർജുകുട്ടി
 
ഫ്രാൻസിസ് കെ ജോസഫ്
 
അൽഫോൻസാ പാലത്തിങ്കൽ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
 
#------
=== ഈ എ  ജോൺസൺ ഇടത്തുംപറമ്പിൽ പൂർവ്വവിദ്യാർഥി , അധ്യാപകൻ ===
#------
1918ൽ ആരംഭിച്ച പൊടിമറ്റം സെന്റ് ജോസഫ് എൽപി സ്കൂളിൽ 104 വർഷം പൂർത്തീകരിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിന് സ്ഥിതി ചെയ്യാൻ സ്ഥലം തന്ന മാന്യ വ്യക്തികളെയും ഇതിൻ്റെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാ നല്ല മനസ്സുകളെയും സ്നേഹത്തോടെ സ്മരിക്കുന്നു. എനിക്ക് വിദ്യ പകർന്നു തന്ന  അധ്യാപക ശ്രേഷ്ഠരോടൊപ്പം  ഈ സരസ്വതി ക്ഷേത്രത്തിൽ തന്നെ അധ്യാപകനായിരിക്കാൻ എനിക്ക് ലഭിച്ച മഹാഭാഗ്യത്തെയും ഈ അവസരത്തിൽ ഞാൻ സ്മരിക്കുന്നു .എൻ്റെ പിതാവും ഞാനും അടങ്ങുന്ന മൂന്ന് തലമുറയ്ക്ക് ആദ്യാക്ഷരം വിളമ്പിത്തന്ന ഈ മുതുമുത്തശ്ശിക്ക് എല്ലാ ആശംസകളും സ്നേഹാദരവും നേർന്നുകൊള്ളുന്നു.
 
'''പി സി ജയിൻ  additional ഡയറക്ടർ എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് കേരള സർക്കാർ പൂർവ്വവിദ്യാർഥി'''
 
എന്നെ ആദ്യാക്ഷരം പഠിപ്പിച്ച സ്കൂളിന് 104 വയസ്സ് ഈ സ്കൂളിലെ ഏറ്റവും പ്രായം കൂടിയ പൂർവവിദ്യാർഥി 98 വയസ്സ് . തലമുറകളുടെ ആത്മാഭിമാനം ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ഞാൻ ഇവിടെ പഠിച്ചത് 1955-59 കാലഘട്ടത്തിൽ . ടാപ്പിംഗ് തൊഴിലാളിയുടെ മകന് പഠന വഴി തുറന്നത് സെന്റ് ജോസഫ് എൽപി സ്കൂൾ. തുടർന്ന് ധനതത്വശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടാനും സർക്കാർ ഉദ്യോഗസ്ഥനാകാനുമൊക്കെ പ്രേരണ ലഭിച്ചതും ഈ കൊച്ച് സ്കൂളിൻറെ അങ്കണത്തിൽ നിന്നുമാണെന്നോർക്കാൻ  അഭിമാനം മാത്രം. മാർഗദർശികളായവർ ഒത്തിരി. അന്നമ്മ ടീച്ചർ, വർക്കിസാർ കുഞ്ഞപ്പൻസാർ റോസമ്മ ടീച്ചർ ഇന്നും മറക്കാതെ ഇവരുടെ മുഖങ്ങൾ . കുട്ടികളെ സ്നേഹിച്ചും ശാസിച്ചും ഓടിനടക്കുന്ന ഇടവക വികാരി അച്ഛനെയുെം ഒന്നുമില്ലായ്മയിൽനിന്നും എന്തെങ്കിലുമൊക്കെ ആയിത്തീരുവാൻ ശേഷി നൽകിയ  ഈ സ്കൂളും പരിസരവും എന്നും ഓർമയിൽ ഉണ്ടാകും.
 
'''ഡോക്ടർ കെ എ ചാക്കോ കുരിശുംമൂട്ടിൽ പൂർവ്വ വിദ്യാർത്ഥി'''
 
കുന്നേസ്കൂൾ പള്ളിക്കൂടം എന്ന് പണ്ട് അറിയപ്പെട്ടിരുന്ന ഇന്നത്തെ സെന്റ് ജോസഫ് എൽപിസ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ് ഞാൻ  104 വർഷം പിന്നിട്ടിരിക്കുകയാണ് ഈ വിദ്യാലയം, ഈ അവസരത്തിൽ എൻറെ അധ്യാപകരെയും സുഹൃത്തുക്കളെയും സ്നേഹത്തോടെ സ്മരിക്കുന്നു ഏതൊരാൾക്കും അയാളുടെ ജീവിതത്തിൽ മറക്കാൻ സാധിക്കാത്ത ഒരു കാലഘട്ടമാണ് അവൻറെ ബാല്യകാലം എന്നെ ഇന്നത്തെ ഞാനാക്കിയ  എൻറെ വിദ്യാലയത്തിന് ഒരുപാട് നന്ദി അർപ്പിക്കുന്നു
 
'''ഹാജി പി എം തമ്പികുട്ടി പൂർവ്വ വിദ്യാർത്ഥി'''
 
പഴയകാലത്ത് നമ്മുടെ പൊടിമറ്റം കരയിൽ ഒരു സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ നമ്മുടെ കുന്നേപള്ളി സ്കൂൾ. എൻറെ ബാല്യകാലത്തെ കുറിച്ച് ചിന്തിക്കുമ്പോൾ എൻറെ മനസ്സിലേക്ക് ഓടിയെത്തുന്നത് നമ്മുടെ ആത്മീയ ഗുരുവായ ലോറൻസ് അച്ഛനെയാണ്  അദ്ദേഹത്തിൻറെ സ്നേഹം ഒരിക്കലും മറക്കാൻ സാധിക്കുകയില്ല മൺമറഞ്ഞുപോയ അധ്യാപകരെയും സഹപാഠികളെയും സ്മരിച്ചുകൊണ്ട് 104 വർഷം പിന്നിട്ടിരിക്കുന്ന  ഈ സ്കൂളിന് എല്ലാവിധ ആശംസകളും നേരുന്നു
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481643...2106561" എന്ന താളിൽനിന്ന് ശേഖരിച്ചത്