"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=214
|ആൺകുട്ടികളുടെ എണ്ണം 1-10=209
|പെൺകുട്ടികളുടെ എണ്ണം 1-10=1151
|പെൺകുട്ടികളുടെ എണ്ണം 1-10=1103
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഡെയ്സി കെ എം
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഡെയ്സി കെ എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ നാസർ പി
|പി.ടി.എ. പ്രസിഡണ്ട്=രാജീവ് കുമാർ എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന ബഷീർ
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌നി സാദത്
|സ്കൂൾ ചിത്രം=ST.GEMMASS.jpg
|സ്കൂൾ ചിത്രം=ST.GEMMASS.jpg
|size=350px
|size=350px
വരി 63: വരി 63:
'''<big><big><big>സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.എസ്.മലപ്പുറം</big></big></big>'''
'''<big><big><big>സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.എസ്.മലപ്പുറം</big></big></big>'''

മലപ്പുറത്തിനെ അക്ഷര വഴികളിലൂടെ നടക്കാൻ പഠിപ്പിച്ച പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ് സെന്റ്ജെമ്മാസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ . ഇവിടുത്തെ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വിശ്വ വിദ്യാലയമാണിത് . ജ്ഞാന ദാഹികളായ തലമുറകൾ ഇതിലൂടെ നിരന്തരം കടന്നു പോകുമ്പോൾ സമൂഹത്തിന്റെ ഒരു സ്പന്ദമായി നിലനിൽക്കാൻ ഈ വിദ്യാലയത്തിന് എന്നും സാധിക്കുന്നു.
മലപ്പുറത്തിനെ അക്ഷര വഴികളിലൂടെ നടക്കാൻ പഠിപ്പിച്ച പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ് സെന്റ്ജെമ്മാസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ . ഇവിടുത്തെ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വിശ്വ വിദ്യാലയമാണിത് . [[സെന്റ് ജമ്മാസ് എച്ച്.എസ്.എസ്. മലപ്പുറം/ചരിത്രം|കൂടുതൽ വായനക്ക്]] [[പ്രമാണം:18014 hs.png|thumb|സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.മലപ്പുറം]]
ഈ വിദ്യാലയത്തിന് ഹരിശ്രീ കുറിച്ചത് 1933-ൽ ഒരു എൽ . പി സ്ക്കൂളായിട്ടാണ് . ക്രമേണ യു. പി സ്ക്കൂളായി ഉയർന്നു. 1977- ൽ നഴ്സറി വിഭാഗം ആരംഭിച്ചു. 1982- ൽ ഗേൾസ് ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു . 2000-ൽ ഹയർ സെക്കന്ററി വിഭാഗത്തിന് തുടക്കമായി . ഫാദർ റംസാനിയുടെ നേതൃത്വത്തിൽ ജന്മമെടുത്ത ഈ വിദ്യാലയത്തിന്റെ ഭരണ സാരഥ്യം സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റി എന്ന സന്യാസ സമൂഹം 1943 ലാണ് ഏറ്റെടുക്കുന്നത്.
[[പ്രമാണം:18014 h ss.png|thumb|ഹയർ സെക്കണ്ടറി കെട്ടിടം]]{{SSKSchool}}
 
                  <p>കോഴിക്കോട് പ്രൊവിൻസിന് കീഴിൽ ഹോളി റെഡിമേഴ്സ് എഡ്യുക്കേഷണൽ ഏജൻസിയുടെ  പ്രാഥമിക ചുമതലയിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. ആർഷ ഭാരത സംസ്കാരത്തിൽ അടിയുറച്ചു നിന്നുകൊണ്ടുള്ള വ്യക്തിത്വ രൂപവത്കരണം ഈ വിദ്യാലയം ലക്ഷ്യം വയ്ക്കുന്നു. ആരോഗ്യത്തോടെ വളർന്ന് വിജ്ജാനം ആർജ്ജിച്ച് മനുഷ്യന് നന്മ ചെയ്യുന്നവരാകാൻ ഈ വിദ്യാലയം കുട്ടികളെ സഹായിക്കുന്നു.  ' Be a light to be a light' എന്നതാണ് വിദ്യാലയത്തിന്റെ ആപ്ത വാക്യം.
         
                നാളെയുടെ നന്മകളെ കിളിർപ്പിക്കുന്ന മഹത്തായ സംരംഭത്തിൽ അദ്ധ്യാപകരും രക്ഷാ കർത്താക്കളും വിദ്യാർത്ഥികളും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു കുടുംബമാണ് സെന്റ്ജെമ്മാസ് എന്ന വിദ്യാലയം . LKG , UKG ക്ലാസ്സുകളിൽ 200 കുരുന്നുകൾ ഉല്ലസിച്ച് അദ്ധ്യായനം നടത്തുന്നു. ഒന്നു മുതൽ പത്തുവരേയുള്ള ഹൈസ്ക്കൂൾ വിഭാഗത്തിൽ 1400 പേരും, സയൻസ് കൊമേഴ്സ് , ഹ്യുമാനിറ്റീസ് എന്നീ മൂന്ന്    സീറ്റുകൾ ഉൾപ്പെടുന്ന ഹയർ സെക്കന്ററി വിഭാഗത്തിൽ മുന്നൂറോളം പേരും അധ്യായനം നടത്തിവരുന്നു.
[[പ്രമാണം:18014 hs.png|thumb|സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.മലപ്പുറം]]
[[പ്രമാണം:18014 h ss.png|thumb|ഹയർ സെക്കണ്ടറി കെട്ടിടം]]

= ചരിത്രം =
= ചരിത്രം =

ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ്ജമ്മാസിന്റെ തുടക്കം വെറും 7 വിദ്യാർത്ഥികളിൽനിന്നാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ നന്നേ വിരളമായിരുന്ന കാലത്ത് 1933 ൽ കോഴിക്കോട് രൂപത മലപ്പുറത്ത് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ വരാന്തയിൽ ഫാദർറംസാനിയുടെ നേതൃത്വത്തിൽകെ,ജെ കുര്യൻ, എം പി കേശവൻനമ്പീശൻഎന്നീ അദ്ധ്യാപകർ സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളിനു തുടക്കം കുറിച്ചു.

1943 ൽ ഈ വിദ്യാലയം ഹൈസ്കൂളായി. അന്ന് കോഴിക്കോട് രൂപത മെത്രാനായിരുന്ന ലിയോപ്രൊസേർപ്പിയോ ആവശ്യപ്പെട്ടതനുസരിച്ച് മംഗലാപുരം കേന്ദ്രമായി പ്രവർത്തിച്ചുവന്നിരുന്ന സിസ്റ്രേഴ്സ് ഓപ് ചാരിറ്റി ഈ വിദ്യാലയത്തിൽ സേവനത്തിന്റെ കൈത്തിരിയുമായി കടന്നു.തുടർന്ന് സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളും സെന്റ് ജെമ്മാസ് സ്കൂളും രൂപവൽകരിച്ചു.1947 ൽ ഒന്നാമത്തെ എസ്.എസ്.എൽ.സി ബാച്ച് 100 % വിജയം നേടി. എന്നാൽ ചില സാമ്പത്തിക പ്രശ്നങ്ങളാൽ പൈസ്കൂൾ നിലനിർത്താൻ സാധിച്ചില്ല.
1943 ൽ ഈ വിദ്യാലയം ഹൈസ്കൂളായി. അന്ന് കോഴിക്കോട് രൂപത മെത്രാനായിരുന്ന ലിയോപ്രൊസേർപ്പിയോ ആവശ്യപ്പെട്ടതനുസരിച്ച് മംഗലാപുരം കേന്ദ്രമായി പ്രവർത്തിച്ചുവന്നിരുന്ന സിസ്റ്രേഴ്സ് ഓപ് ചാരിറ്റി ഈ വിദ്യാലയത്തിൽ സേവനത്തിന്റെ കൈത്തിരിയുമായി കടന്നു.തുടർന്ന് സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളും സെന്റ് ജെമ്മാസ് സ്കൂളും രൂപവൽകരിച്ചു.1947 ൽ ഒന്നാമത്തെ എസ്.എസ്.എൽ.സി ബാച്ച് 100 % വിജയം നേടി. എന്നാൽ ചില സാമ്പത്തിക പ്രശ്നങ്ങളാൽ ഹൈസ്കൂൾ നിലനിർത്താൻ സാധിച്ചില്ല.
മലപ്പുറത്ത് ഒരു ഗേൾസ് ഹൈസ്കൂൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്കൂൾ അധികൃതരും രക്ഷാകർതൃസമിതിയും നടത്തിയ നിരന്തരപരിശ്രമം മൂലം 1982 ൽ സെന്റ് ജെമ്മാസ് വീണ്ടും ഹൈസ്കൂളായി. 1976 മുതൽ സെന്റ് ജെമ്മാസ് നഴ്സറി സ്കൂളും പ്രവർത്തിച്ചു വരുന്നു.  

മലപ്പുറം ജില്ലയിൽ പഠനരംഗത്തും പാഠ്യേതര രംഗത്തും സ്വഭാവസംസ്കരണത്തിലും അദ്ധ്യാത്മികതയിലും ഉയർന്ന നിലവാരം നിലനിർത്താൻ വിദ്യാലയത്തിന് കഴിയുന്നു എന്നത് അഭിമാനാർഹമാണ്.
മലപ്പുറം ജില്ലയിൽ പഠനരംഗത്തും പാഠ്യേതര രംഗത്തും സ്വഭാവസംസ്കരണത്തിലും അദ്ധ്യാത്മികതയിലും ഉയർന്ന നിലവാരം നിലനിർത്താൻ വിദ്യാലയത്തിന് കഴിയുന്നു എന്നത് അഭിമാനാർഹമാണ്.
വരി 86: വരി 76:
= മാനേജ്മെന്റ് =
= മാനേജ്മെന്റ് =

സിസ്റ്റേർസ് ഒഫ്  ചാരിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സിസ്റ്റർ ഗീത ചാനാപറപിൽ മദർ  പ്രൊവിൻഷ്യാളും  റെവ. സിസ്റ്റർ സുനിത തോമസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ ‍ലൂസി. കെ.വി , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഗ്രേസി. റ്റി. എ. നിർവ്വഹിച്ച് വരുന്നു.  
സിസ്റ്റേർസ് ഒഫ്  ചാരിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സിസ്റ്റർ ഫിലോമിന ജോസഫ്  മദർ  പ്രൊവിൻഷ്യാളും  റെവ. സിസ്റ്റർ സീമ പീറ്റർ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ ‍ഡെയ്സി കെ എം , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ ലിൻഡ ജോർജ് നിർവ്വഹിച്ച് വരുന്നു.  

== സ്കൂൾ പാർലമെന്റ് അംഗങ്ങൾ ==
== സ്കൂൾ പാർലമെന്റ് അംഗങ്ങൾ ==
വരി 101: വരി 91:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:18014 basketball court.jpg|ലഘുചിത്രം|basketball court]]
സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ് വിദ്യാലയത്തിനുണ്ട്.
സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ് വിദ്യാലയത്തിനുണ്ട്.
''''''കംപ്യൂട്ടർ ലാബ്(ഹയർസെക്കണ്ടറി വിഭാഗം)'''
''''''കംപ്യൂട്ടർ ലാബ്(ഹയർസെക്കണ്ടറി വിഭാഗം)'''
വരി 115: വരി 106:
*  [[സെന്റ് ജമ്മാസ് എച്ച്.എച്ച്.എസ്.മലപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[സെന്റ് ജമ്മാസ് എച്ച്.എച്ച്.എസ്.മലപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*[[{{PAGENAME}}നേർക്കാഴ്ച/| നേർക്കാഴ്ച]]    
*[[{{PAGENAME}}നേർക്കാഴ്ച/| നേർക്കാഴ്ച]]
== സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായമകൾ ==
== സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായമകൾ ==
   
വരി 268: വരി 259:
* സിസ്റ്റർ . ലീല ജോസഫ് 01/04/2004  - 19/04/2005<br />
* സിസ്റ്റർ . ലീല ജോസഫ് 01/04/2004  - 19/04/2005<br />
* സിസ്റ്റർ .ഫിലൊമിനാ ജൊസഫ് 20/04/2005 - 31/05/2015
* സിസ്റ്റർ .ഫിലൊമിനാ ജൊസഫ് 20/04/2005 - 31/05/2015
* സിസ്റ്റർ ലൂസി കെ വി 01/ 06/ 2015 - 30/ 04 /2021

വരി 287: വരി 279:
* ഡോ.ചിത്ര ശ്രീധരൻ
* ഡോ.ചിത്ര ശ്രീധരൻ

[[പ്രമാണം:18018 - 119.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
'''<big>പൂർവ്വവിദ്യാർത്ഥി സംഗമം</big>'''
'''<big>പൂർവ്വവിദ്യാർത്ഥി സംഗമം</big>'''

എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു.
എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു.
== 2021 -22 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ : ==
'''<big><big>പ്രവേശനോത്സവം 2021 - 22</big></big>'''
[[പ്രമാണം:18014 - 120.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:18014 - 118.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.041314, 76.080552 | width=600px | zoom=15 }}

<!--visbot  verified-chils->
''''''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''''''
 
'<nowiki/>'''''*NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്ത് സ്ഥിതിചെയ്യുന്നു .'''      ''
'''*കോഴിക്കോട് എയർപോർട്ടിൽ നിന്ന് പാലക്കാട് റോഡിൽ 27 കി.മി.  അകലം'''
'''*കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന്  49 കി.മി.  അകലം'.'''
 
{{#multimaps: 11.041314, 76.080552 | zoom=18 }}
<!--visbot  verified-chils->-->
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1179107...2072786" എന്ന താളിൽനിന്ന് ശേഖരിച്ചത്