"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 186: വരി 186:
| [[പ്രമാണം:33056cwsnwelfare.jpg|thumb|'''Special Staff Meeting For CWSN Students']] ||
| [[പ്രമാണം:33056cwsnwelfare.jpg|thumb|'''Special Staff Meeting For CWSN Students']] ||
|}
|}
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:brown; padding:0.2em 0.2em 0.1em 0.1em; color:white;text-align:left;font-size:120%; font-weight:bold;">സ്‌കൂൾ വാർഷികം 2019-20 </div>==
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 135-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2020 ജനുവരി 14 ചൊവ്വാഴ്ച്ച രാവിലെ 10ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു . തദവസരത്തിൽ സ്തുത്യർ‌ഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന പ്രിൻസിപ്പൽ റവ. ഫാ. Thomas ChoolaparambilCMI അധ്യാപകരായ റവ. ഫാ. Joshi Plamootil CMI, Sri JoseJohn cherikal ,head clerk Sri. JacobThomas എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി. മാന്നാനം ആശ്രമ ശ്രേഷ്ംൻ Rev. Fr. Scaria Ethirette C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ Kottayam Medical College Principal Dr. Jose Joseph യോഗം ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ CMI St. Joseph’s Province  പ്രവിശ്യാധിപൻ Rev Fr Sebastian Chamathara CMI അനുഗ്രഹ പ്രഭാഷണവും പ്രശസ്തവാഗ്മി Rev Fr Joseph Puthenpurackal  മുഖ്യപ്രഭാഷണവും നടത്തി .തുടർന്നുള്ള കലാഞ്ജലി പ്രമുഖ സിനി അർട്ടിസ്റ്റ് ആമൂലിഗ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ കലാപാരിപാടികൾക്കു മാറ്റു കൂട്ടി.വാർഷിക റിപ്പോർട്ട് റെക്കോർഡ് ചെയ്തതും  സ്കൂളിൽ നടന്ന എല്ലാപ്രവർത്തനങ്ങളുടേയും visuals പ്രദർശിപ്പിച്ചതും  വാർഷിക ആഘോഷം വേറിട്ട അനുഭവമാക്കി.‍
<gallery mode="packed-hover">
33056_annual day1.jpg |വാർഷികാഘോഷം
33056_annual day2.jpg |വാർഷികാഘോഷം
33056_annual day3.jpg |വാർഷികാഘോഷം
33056_annual day4.jpg |വാർഷികാഘോഷം
</gallery>
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:brown; padding:0.2em 0.2em 0.1em 0.1em; color:white;text-align:left;font-size:120%; font-weight:bold;">റിട്ടയർമെന്റ് </div>==
തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത ശേഷം ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രിൽസിപ്പൽ റവ.ഫാദർ തോമസ് ചൂളപറമ്പിൽ സി.എം.ഐ ഹൈസ്കൂൾ വിഭാഗത്തിലെ സോഷ്യസയൻസ് അധ്യാപകനായ ശ്രീ. ജോസ് ജോൺ ചേരിക്കൽ, മലയാളം അധ്യാപകനായ റവ.ഫാദർ ജോഷി പി.എം ഹെഡ് ക്ലർക്ക് ശ്രീ. ജേക്കബ്ബ് തോമസ് എന്നിവർ ഈ വർ‍ഷം ഔദ്യോഗിക  ജീവിതത്തിന്റെ പടിയിറങ്ങുകയാണ്. അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:brown; padding:0.2em 0.2em 0.1em 0.1em; color:white;text-align:left;font-size:120%; font-weight:bold;">റിട്ടയർമെന്റ്  HM ജോജി ഫിലിപ്പ് </div>==
കഴിഞ്ഞ നാലര വർഷം  സ്കൂളിന്റെ  ഹെഡ്മാസ്റ്റർ എന്ന നിലയിൽ  സേവനം ചെയ്ത ബഹുമാനപ്പെട്ട  ജോജി ഫിലിപ്പ് സാർ, തന്റെ  ഔദ്യോഗിക സേവനത്തിൽ  നിന്നും,  ഈ അധ്യയ നവർഷത്തിൽ വിരമിക്കുന്ന സാഹചര്യത്തിൽ, ഒക്ടോബർ ഒന്ന് മുതൽ  അവധിയിൽ പ്രവേശിക്കുകയാണ്. ഒക്ടോബർ ഒന്നാം തീയതി  പുതിയ ഹെഡ്മാസ്റ്റർ ശ്രീ.ഷാജി തോമസ് ചുമതലയേറ്റു.ബഹുമാനപ്പെട്ട  ജോജി ഫിലിപ്പ് സാറിന്റെ  സേവനകാലഘട്ടം  St.  Ephrems ന്റെ  സുവർണ കാലമായിരുന്നു. SSLC ക്ക് തുടർച്ചയായി 100% വിജയം,  കൂടുതൽ A+ കൾ,  കലാ - കായിക  മേഖലകളിലുണ്ടായ മികവ്,IT രംഗത്തുണ്ടായ മികവ്, അച്ചടക്കമുള്ള  സ്കൂൾ അന്തരീഷം  എന്നിവ ഇതിൽ ചിലതുമാത്രം. മാതാപിതാക്കളുമായും, അധ്യാപകരുമായും,  കുട്ടികളുമായുമുള്ള അടുപ്പം  മെച്ചപ്പെട്ട ഒരു പഠനാന്തരീക്ഷം പ്രധാനം ചെയ്യുവാൻ കാരണമായി.ഈ അസാധാരണ സാഹചര്യത്തിൽ പോലും,  കുട്ടികൾക്ക്  പഠിക്കുവാൻ  വേണ്ട  എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിൽ  സാറിന്റെ  സജീവ ശ്രദ്ധയുണ്ടായിരുന്നു.ഈ അവസരത്തിൽ,  ജോജിസാർ,  ചെയ്ത എല്ലാ നന്മകളെയും  ഓർത്തു  നന്ദി അർപ്പിക്കുന്നു.... സാറിന്റെ  ജീവിതത്തിന്റെ  തുടർന്നുള്ള,  ഘട്ടം  കൂടുതൽ ഐശ്വര്യപൂർണമാകട്ടെയെന്നു  ആശംസിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നു.
<gallery mode="packed-hover">
33056_2hs.jpg |യാത്രയപ്പ്
33056_4hs.jpg |യാത്രയപ്പ്
33056_09hs.jpg |യാത്രയപ്പ്
33056_10hs.jpg |യാത്രയപ്പ്
33056_11hs.jpg|യാത്രയപ്പ്
33056_12hs.jpg |യാത്രയപ്പ്
33056_15hs.jpg |യാത്രയപ്പ്
33056_08hs.jpg  |യാത്രയപ്പ്
</gallery>
7,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1072429" എന്ന താളിൽനിന്ന് ശേഖരിച്ചത്