"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 132: വരി 132:

== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:brown; padding:0.2em 0.2em 0.1em 0.1em; color:white;text-align:left;font-size:120%; font-weight:bold;">സ്‌കൂൾ വാർഷികം 2020-21 </div>==  

മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 136-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2021 ജനുവരി 11 രാവിലെ 10.30 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു . തദവസരത്തിൽ സ്തുത്യർ‌ഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന ഹെഡ്‍മാസ്റ്റർ ശ്രീ. ജോജി ഫിലിപ്പ്, ഹയർ സെക്കണ്ടറി ഗണിത അധ്യാപകനായ ശ്രീ എബ്രാഹം വർഗ്ഗീസ്,ലാബ് അസിസ്റ്റന്റ് ശ്രീ ജോസഫ് ക‍ുര്യൻ എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി. മാന്നാനം ആശ്രമ ശ്രേഷ്ംൻ Rev. Fr. Mathews Chackala C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെന്റ് ജോസഫ് പ്രവിൻഷ്യാൾ റവ.ഫാദർ സെബാസ്റ്റ്യൻ ചാമത്തറ സി.എം.ഐ യോഗം ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ കോർപറേറ്റ് മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ അനുഗ്രഹ പ്രഭാഷണവും മുൻ കോർപറേറ്റ് മാനേജരും K.E School Principal  Rev Fr James Mullasserry CMI  മുഖ്യപ്രഭാഷണവും നടത്തി.  

https://youtube.com/channel/UCdovoP2NPZB1uvHcCc6OBhA
"" വാർ2ഷികാഘോഷം 2021""([https://youtube.com/channel/UCdovoP2NPZB1uvHcCc6OBhA])
 
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:brown; padding:0.2em 0.2em 0.1em 0.1em; color:white;text-align:left;font-size:120%; font-weight:bold;">റിട്ടയർമെന്റ് </div>==  

തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത ശേഷം ഹെഡ്‍മാസ്റ്റർ ശ്രീ. ജോജി ഫിലിപ്പ്, ഹയർ സെക്കണ്ടറി ഗണിത അധ്യാപകനായ ശ്രീ എബ്രാഹം വർഗ്ഗീസ്,ലാബ് അസിസ്റ്റന്റ് ശ്രീ ജോസഫ് ക‍ുര്യൻ എന്നിവർ ഈ വർ‍ഷം ഔദ്യോഗിക  ജീവിതത്തിന്റെ പടിയിറങ്ങുകയാണ്. അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

7,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1072431" എന്ന താളിൽനിന്ന് ശേഖരിച്ചത്