"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 751 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|St.Ephrem's HSS Mannanam}}
{{prettyurl|St.Ephrem's HSS Mannanam}}
 
{{Infobox School  
{{Infobox School
|സ്ഥലപ്പേര്=മാന്നാനം
| സ്ഥലപ്പേര്= മാന്നാനം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം  
|സ്കൂൾ കോഡ്=33056
| സ്കൂൾ കോഡ്=33056
|എച്ച് എസ് എസ് കോഡ്=05039
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=05039
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 19
|വിക്കിഡാറ്റ ക്യു ഐഡി=Q87660143
| സ്ഥാപിതമാസം=മെയ്
|യുഡൈസ് കോഡ്=32100300115
| സ്ഥാപിതവർഷം=1885
|സ്ഥാപിതദിവസം=19
| സ്കൂൾ വിലാസം= മാന്നാനം പി.ഒ, <br/>കോട്ടയം
|സ്ഥാപിതമാസം=05
| പിൻ കോഡ്=686561
|സ്ഥാപിതവർഷം=1885
| സ്കൂൾ ഫോൺ= 04812597719
|സ്കൂൾ വിലാസം=
| സ്കൂൾ ഇമെയിൽ=stephremsmannanam@gmail.com
|പോസ്റ്റോഫീസ്=മാന്നാനം  
| സ്കൂൾ വെബ് സൈറ്റ്=stephremshss.org [http://stephremshss.org stephremshss.org]
|പിൻ കോഡ്=686561
| ഉപ ജില്ല=ഏറ്റുമാനൂർ
|സ്കൂൾ ഫോൺ=0481 2597719
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഇമെയിൽ=stephremsmannanam@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=stephremshss.org
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ഉപജില്ല=ഏറ്റുമാനൂർ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ3=  
|വാർഡ്=17
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|ലോകസഭാമണ്ഡലം=കോട്ടയം
| ആൺകുട്ടികളുടെ എണ്ണം= 807
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
| പെൺകുട്ടികളുടെ എണ്ണം= 414
|താലൂക്ക്=കോട്ടയം
| വിദ്യാർത്ഥികളുടെ എണ്ണം=1221
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
| അദ്ധ്യാപകരുടെ എണ്ണം= 50
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിൻസിപ്പൽ=   റവ. ഫാ. ലൂക്കാ ആന്റണി ചാവറ സി.എം.
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ= ശ്രീ.ജോജി ഫിലിപ്പ്
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= ശ്രീ.റെജി പ്രോത്താസിസ്
|പഠന വിഭാഗങ്ങൾ2=
|ഗ്രേഡ്=6
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
| സ്കൂൾ ചിത്രം= 33056 school.jpg‎‎|  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=453
|പെൺകുട്ടികളുടെ എണ്ണം 1-10=106
|വിദ്യാർത്ഥികളുടെ എണ്ണം 1-10=559
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=358
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=255
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീ.ജയിംസ് പി ജേക്കബ്ബ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ.ബെന്നി സ്‍കറിയ
|പി.ടി.. പ്രസിഡണ്ട്=അഡ്വക്കേറ്റ്.സി ആർ സിന്ധുമോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഹെൽമ ജോർജ്ജ്
|caption=സ്കൂൾ ചിത്രം
|ലോഗോ=33056_emblem_nevin.jpg
|logo_size=80px
|സ്കൂൾ ചിത്രം=33056_schoolphoto.jpg
|size=450px
}}
}}
<!--  താഴെ ST.EPHREM'S HSS MANNANAM ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
<!--  താഴെ ST.EPHREM'S HSS MANNANAM ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
വിശുദ്ധ ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ  ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ സെന്റ് എഫ്രേംസ്  എച്ച്.എസ്സ് എസ്സ്. മാന്നാനം  കേരളത്തിലെ  ഏറ്റവും പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയം  മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു.കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം എന്ന സ്ഥലത്തു  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം. വിശുദ്ധ ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ  ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ സെന്റ് . എഫ്രേംസ്  എച്ച്.എസ്സ് എസ്സ്. മാന്നാനം  കേരളത്തിലെ  ഏറ്റവും പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയം  മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു. '''കോട്ടയത്തിനു''' ([https://en.wikipedia.org/wiki/Kottayam കോട്ടയം]) വടക്കു പടിഞ്ഞാറായി 12കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,'''അതിരംമ്പുഴ'''([https://en.wikipedia.org/wiki/Athirampuzha അതിരംമ്പുഴ]) എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു.{{SSKSchool}}
[http://www.cmitvm.info/index.php CMI എജ്യുക്കേഷണൽ ഏജൻസി.‍]]


1831-ൽ  തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മൽപാൻ, പാലയ്ക്കൽ തോമ്മാ മൽപാൻ, ചാവറ കുര്യാക്കോസ് അച്ചൻ എന്നീ ത്രിമൂർത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നിൽ   വി.യൗസേപ്പിതാവിന്റെ നാമത്തിൽ ആശ്രമം സ്ഥാപിച്ചുകൊണ്ട്  പുവണിഞ്ഞു. 1833 വൈദീക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെമിനാരി കെട്ടിടം പണി ആരംഭിച്ചു.ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി 1834 ആരംഭിച്ചു.വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചൻ സെന്റ് .ജോസഫ് പ്രസ്സിനു 1835 ൽ തുടക്കമിട്ടു..വിദ്യാദാനത്തെ ഒരുൽകൃഷ്ട കർമ്മമായി കരുതി  മാന്നാനത്ത് ഒരു സംസ്‌കൃത വിദ്യാലയത്തിനു 1846 ൽ '''സി.എം.ഐ സഭ''' രൂപം നൽകുി.സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ 1881 ൽ മാന്നാനത്ത് ആരംഭിച്ചു. പ്രതിഭാശാലികളായ കട്ടക്കയത്തിൽ വലിയ ചാണ്ടി അച്ചനും  കണ്ണം പള്ളി ജരാർദ് അച്ചനും അതിനു നേതൃത്വം നൽകി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുൾ കെട്ടിടം  പണികഴിപ്പിച്ചത്.സ്കുൾ  '''1885 മെയ് 19-ൽ''' ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യൻ കൊല്ലംപറമ്പിൽ അദ്ധ്യാപകനായി ചാർജ്ജെടുത്തു.  '''ശ്രീ പി.സി.കുര്യൻ''' ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ .ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തിൽ സ്കൂളിനോടനുബന്ധിച്ച് സെന്റ് അലോഷ്യസ് ബോർഡിംഗ് 1887 ൽ രൂപീകൃതമായി.സ്കുളിന്റെ രജതജൂബിലി 1910 ൽ വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു.1936 ൽ കനക ജൂബിലി ആഘോഷിച്ചു..1947 ൽ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ൽ സ്കുളിൽ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.1965 ൽ ലൈബ്രറി ,സ്കൗട്ട് ,എൻ.സി.സി ഇവ ആരംഭിച്ചു.1977-ൽ പ്രധാന കെട്ടിടത്തിനു തെക്ക് വശത്ത് ഇരുനിലകെട്ടിടവും വിശാലമായസ്ക‌ൂൾ മുറിയും പൂർത്തിയാക്കി.1996-ൽ സ്കൂളിന്റെ ശതാബ്ദി വിഫുലമായ പരിപാടികളോടെ ആഘോഷിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയിൽ ഓഫീസ് മന്ദിരംനിർമ്മിച്ചു.1987-ൽ ബോർഡിങ്ങിന്റെ  ശതാബ്ദി സ്മാരകമായി ഓഫീസ് മന്ദിരത്തിന്റെ മുകളിൽ ആഡിറ്റോറിയം നിർമ്മിച്ചു.1998 ൽ സ്കൂളിൽ പ്ലസ് ടു കോഴ്സ് ആരംഭിച്ചു.കമ്പ്യൂട്ടർ കോഴ്സ് ആരംഭിക്കുകയും സ്കൂളിന്റെ പ്രധാനകവാടത്തിൽ മനോഹരമായ ഒരു ആർച്ച് ഗേറ്റ് നിർമ്മിക്കുകയും ചെയ്തു.2000 -ൽ സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകി.പ്ലസ് ടു ബ്ലോക്കിന്റേയും ബോർഡിങ്ങ് മെസ് ഹാളിന്റേയും നിർമ്മാണം പൂർത്തിയായി.2003 -ൽ എട്ടാം ക്ലാസ്സിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.ബാസ്ക്റ്റ് ബോൾ സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ചു. 2010 ൽ സ്കൂളിന്റെ 125 -മത് ജൂബിലി ആഘോഷിച്ചു.2013 ൽ ഇൻഡോർസ്റ്റേഡിയം നിർമ്മിച്ചു.2018 ൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആയി.
== ചരിത്രം==
<p style="text-align:justify">
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെന്റ്.എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ.വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്രവിദ്യാഭ്യാസമാണെന്ന് കരുതിയ വിശുദ്ധ ചാവറയച്ചൻ തന്റെ പരിശ്രമഫലമായി 1846 ആരംഭിച്ച സംസ്കൃത സ്കൂളിന്റെ ചുവടുപിടിച്ചുകൊണ്ട് ആരംഭിച്ച വിദ്യാലയമാണിത്. ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിയുമായി സെന്റ് ജോസഫ് ആശ്രമ പരിസരത്തുള്ള ഫാം ഹൗസിന്റെ വരാന്തയിൽ ബഹു.ഫാദർ ജെറാൾഡ് ടി ഒ.സി.ഡി എന്ന പുരോഹിതൻ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്‍മാസ്റ്റർ ശ്രീ പി.സി. ക‍ുര്യനും ആദ്യത്തെ അദ്ധ്യാപകൻ ശ്രീ. കെ.എം ക‍ുര്യൻ കൊല്ലംപറമ്പിലുമായിരുന്നു. 1904ൽ പണ്ഡിതവരേണ്യനും കവി പ്രവരനുമായ കേരള വർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ചു. നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ശാലീന സുന്ദരമായ മാന്നാനം കുന്നിൽ പരിലസിക്കുന്ന സെന്റ്. എഫ്രേംസ് സ്കൂൾ അച്ചടക്കത്തിന്റെ കാര്യത്തിലും ഔന്നത്യം വഹിക്കുന്നു. സന്യാസ വൈദികരുടെ ശിക്ഷണവും പ്രാർത്ഥന കൂട്ടായ്മയും കുട്ടികളെ ആത്മ ശിക്ഷണത്തിലേയ്ക്ക് നയിക്കുവാൻ പര്യാപ്തമാണ്. കാലാനുസൃതമായ പുരോഗിതയെ വിളിച്ചറിയിച്ചുകൊണ്ട് 1986-ൽ ശതാബ്ദി സ്മാരകമായി നിർമിച്ച സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.കേരള ഗവർണർ ശ്രീ.ബി.രാമചന്ദ്രൻ നിർവഹിച്ചു. തുടർന്ന് 1998-ൽ സെന്റ് എഫ്രേംസ് ഹൈസ്കൂൾ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാ ഭൗതിക സാഹചര്യങ്ങളും വിഭവ ശേഷികളും ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. 139 വർഷം പൂർത്തിയാക്കിയ സെന്റ് എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ ഉന്നതിയിൽ നിന്നും ഉന്നതിയിലേയ്ക്കുള്ള യാത്ര അനസ്യൂതം തുടരുന്നു.


==ഭൗതികസാഹചര്യങ്ങൾ==                                                                
== ഭൗതികസാഹചര്യങ്ങൾ ==  
ഹൈസ്കൂൾ വിഭാഗത്തിൽ 14 ക്ലാസ് മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 12 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളേടെ പ്രവർത്തിക്കുന്നു.. ഓഡിയോ വിഷ്വൽ ലാബ് ,കംമ്പ്യൂട്ടർ ലാബ് , ഓഫീസ് മുറികൾ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം, ലാഗ്വേജ് ലാബ് , സയൻസ് ലാബ് , സോഷ്യൽ സയൻസ് ലാബ്   ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ട് , ക്രിക്കറ്റ് കോർട്ട് , വിശാലമായ ഇൻഡോർ സ്റ്റേഡിയം , പ്ലേഗ്രൗണ്ട് എന്നിവ  കുട്ടികളിൽ കായികക്ഷമത  ഉളവാക്കുന്നു.നാലേക്കർ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ് ട്രേറ്ററായി '''റവ.ഫാ.തോമസ്‌ക‌ുട്ടി സി.വി സി.എം.ഐ.'''സേവനം അനുഷ്ഠിക്കുന്നു. സ്കൂളിൽ പ്രവൃത്തിക്കുന്ന '''സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ''' 200ൽ അധികം കുട്ടികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നു.'''റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ.'''ആണ് ഇപ്പോഴത്തെ ബോർഡിങ്ങ് റെക്ടർ.
ഹൈസ്കൂൾ വിഭാഗത്തിൽ 15 ക്ലാസ്‍മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 12 ക്ലാസ്‍ മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.ഓഡിയോ വിഷ്വൽലാബ്,കംമ്പ്യൂട്ടർലാബ്,ഓഫീസ്‍ മുറികൾ,സ്റ്റാഫ്റുംസ്,വിശാലമായ ആഡിറ്റോറിയം,ലാഗ്വേജ് ലാബ്,സയൻസ് ലാബ്,സോഷ്യൽ സയൻസ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.ബാസ്ക്കറ്റ് ബോൾ കോർട്ട്,ക്രിക്കറ്റ് കോർട്ട്,വിശാലമായ ഇൻഡോർ സ്റ്റേഡിയം,പ്ലേഗ്രൗണ്ട് എന്നിവ  കുട്ടികളുടെ കായികക്ഷമത  വർദ്ധിപ്പിക്കുന്നു.സ്കൂളിൽ ബാസ്കറ്റ് ബോൾ അക്കാഡമിയും ക്രിക്കറ്റ് അക്കാഡമിയും [http://ephremstars.org/ എഫ്രേം സ്റ്റാർസ്]പ്രവർത്തിക്കുന്നു.നാലേക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ്ട്രേ‍റ്ററായി റവ.ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ.സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കായി.സ്കൂളിൽ പ്രവൃത്തിക്കുന്ന സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ 110 കുട്ടികൾ താമസിച്ചു പഠിക്കുന്നു.റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ.ആണ് ബോർഡിങ്ങ് റെക്ടർ.</p>


== പാഠ്യേതര പ്രവർത്തനങ്ങൾ==
== അദ്ധ്യാപകർ,വിദ്യാർത്ഥികൾ ==  
'''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം'''
പ്രിൻസിപ്പൽ ശ്രീ.ജയിംസ് പി ജേക്കബ്ബിന്റെ നേതൃത്ത്വത്തിൽ 25 അദ്ധ്യാപകരും 3 അനദ്ധ്യാപകരും എച്ച്. എസ് .എസ് വിഭാഗത്തിലും ഹെഡ്‌മാസ്റ്റർ ശ്രീ ബെന്നി സ്‍കറിയയുടെ  നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്. എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു.ഹയർസെക്കണ്ടറി ഹൈസ്കൂൾ വിഭാഗങ്ങളിലായി 1221 ക‍ുട്ടികൾ പഠിക്കുന്നു.
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്കൂൾതല ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2017 ജനുവരി 27 രാവിലെ 10 ന് നടന്നു.അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും സ്കൂൾ പി.റ്റി.എ യുടെയും ആഭിമുഖ്യത്തിൽ നടന്ന പൊതുയോഗത്തിൽ വാർഡ് മെമ്പർ സൗമ്യ വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ ജോജി ഫിലിപ്പ്,പി,റ്റി.എ പ്രസിഡന്റ് ദീപ ജോസ്,അദ്ധ്യാപകരായ ജോസ് ജോൺ ചേരിക്കൽ, ബാബു തോമസ്,ബെന്നി സ്കറിയ ​എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും ഗ്രീൻ പ്രോട്ടോക്കൾ നടപ്പിലാക്കാനും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.
== ക്ലബ് പ്രവർത്തനങ്ങൾ==
<font color=941fc5 size=3>
* [[എൻഎസ്എസ്,]]
*  [[സെൻറ്. എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ്]]
</font>


= [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /നേട്ടങ്ങൾ|നേട്ടങ്ങൾ]] =
== സാരഥികൾ ==
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / ചിത്രശാല|ചിത്രശാല]]
<center><gallery>
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / മാനേജ്മെന്റ് |മാനേജ്മെന്റ് ]]
Jamespjacob.jpeg|ശ്രീ.ജയിംസ് പി ജേക്കബ്ബ് '''(പ്രിൻസിപ്പാൾ)‍‍'''
* [[സെന്റ് .എഫ്രേംസ്. എസ്.എസ്.എൽ.സി റിസൾട്ട്]]
33056benny.jpg|ശ്രീ. ബെന്നി സ്‍കറിയ '''(ഹെഡ്‌മാസ്റ്റർ)'''
</gallery></center>
== സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം ==
*[[{{PAGENAME}}/ഹയർ സെക്കന്ററി അദ്ധ്യാപകർ|ഹയർ സെക്കന്ററി അദ്ധ്യാപകർ]]
*[[{{PAGENAME}}/ഹയർ സെക്കന്ററി അനദ്ധ്യാപകർ|ഹയർ സെക്കന്ററി അനദ്ധ്യാപകർ]]
*[[{{PAGENAME}}/അദ്ധ്യാപകർ എച്ച്.എസ്|അദ്ധ്യാപകർ എച്ച്.എസ്]]
*[[{{PAGENAME}}/അനദ്ധ്യാപകർ എച്ച്.എസ്|അനദ്ധ്യാപകർ എച്ച്.എസ്]]
=='''[[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /നേട്ടങ്ങൾ|നേട്ടങ്ങൾ]]'''==
*[[{{PAGENAME}}''''സ്ക‌ൂൾ പ്രിൻസിപ്പൽമാർ''''|'''സ്ക‌ൂൾ പ്രിൻസിപ്പൽമാർ-''']]
*[[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / സ്കൂളിന്റെ മുൻ സാരഥികൾ .|സ്കൂളിന്റെ മുൻ സാരഥികൾ ]]  
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]*
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / മാനേജർമാർ.|മാനേജർമാർ]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / മാനേജ്മെന്റ് |മാനേജ്മെന്റ് ]]  
* [[സെന്റ് .എഫ്രേംസ്. സ്പോട്സ് ഹോസ്റ്റൽ]]
* [[സെന്റ് .എഫ്രേംസ്. സ്പോട്സ് ഹോസ്റ്റൽ]]
* [[സെൻറ് . അലോഷ്യസ് ബോർഡിങ്]]                                                                                                      
* [[സെൻറ് . അലോഷ്യസ് ബോർഡിങ്]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/സ്കൂളിന്റെ പ്രിൻസിപ്പൽമാർ.|സ്കൂളിന്റെ പ്രിൻസിപ്പൽമാർ]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /ഫോസ്റ്റർ- ആലുമ്‌നി അസ്സോസിയേഷൻ|ഫോസ്റ്റർ- ആലുമ്‌നി അസ്സോസിയേഷൻ]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.|സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/ഹരിതവിദ്യാലയം]]
*  [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / മാനേജർമാർ.|മാനേജർമാർ]]
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
*  [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / ഹൈസ്കൂൾ അധ്യാപകർ.|ഹൈസ്കൂൾ അധ്യാപകർ]]
<gallery mode="packed-hover">
*  [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകർ|ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകർ]]
33056_march4_formerstudents4.jpeg|വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ
*  [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / ഹൈസ്കൂൾ അനധ്യാപകർ|ഹൈസ്കൂൾ അനധ്യാപകർ]]
manikathanar_33056.jpg|സി.എം.ഐ മാണിക്കത്തനാർ
*  [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /ഹയർസെക്കണ്ടറി സ്കൂൾ അനധ്യാപകർ|ഹയർസെക്കണ്ടറി സ്കൂൾ അനധ്യാപകർ]]
placid.jpeg|റെവ.ഡോക്ടർ പ്ലാസിഡ് ജെ പൊടിപാറ സി.എം.ഐ(മാർപാപ്പയുടെ  ആലോചനക്കാരൻ)
*  [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]
podipara.jpeg|ശ്രീ ജോർജ്ജ് ജോസഫ് പൊടിപാറ(എക്സ് എം.എൽ.എ)
*  [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /ഫോസ്റ്റർ- ആലുമ്‌നി അസ്സോസിയേഷൻ|ഫോസ്റ്റർ- ആലുമ്‌നി അസ്സോസിയേഷൻ]]
pj thomas_33056.jpeg|ശ്രീ. പി.ജെ തോമസ്
*  [[മലയാളത്തിളക്കംസെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം ]]
cv ananthabose ias.jpeg|ശ്രീ. സി.വി ആനന്ദബോസ് ഐ.എ എസ്
*  സ്‌കൂൾ വെബ്‌സൈറ്റ്  http://stephremshss.org/
33056_march4_formerstudents1.jpg|ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം പ്രശസ്ത കാർഡിയോളജിസ്റ്റ്
== റിസൾട്ട് ==
33056_march4_formerstudents3.jpeg|മാർ.ജോസഫ് പള്ളിക്കാപറമ്പിൽ - പാലാ ബിഷപ്
<font color=#0505AE>
33056_march6_2022_3.jpeg|മോൺസിങ്ങോർ റെയിനോൾഡ്സ് പുരയ്ക്കൽ
2017-18 അധ്യയന വർഷത്തിൽ SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു.158 കുട്ടികൾ പരീക്ഷ എഴുതി. SSLC യ്ക്ക് ഫുൾ A+10, 9 A+ 7 കുട്ടികൾക്ക‌ും ലഭിച്ചു.ഹയർ സെക്കണ്ടറി പരീക്ഷയിൽ 96% വിജയം ലഭിച്ചു. ഫുൾ A+ 17 കുട്ടികൾക്കും 5 A+ 5കുട്ടികൾക്കും ലഭിച്ചു.
33056_march6_2022_4.jpeg|മൽപ്പാൻ മാത്യ വെള്ളാനിക്കൽ
33056_fs_1.jpeg|ശ്രീ.ലൂക്കോസ് വല്ലാത്തറ ഐ.എ.എസ്. മാന്നാനം.ബാംഗ്ലൂർ സബ് കളക്ടർ
33056_fs_2.jpeg|ജസ്റ്റീസ് കെ.കെ. മാത്യു കുറ്റിയിൽ അതിരമ്പുഴ
33056_fs_3.jpeg|ശ്രീ.ബി.വെല്ലിഗ് ടൺ കൊല്ലം- മുൻ ആരോഗ്യ വകുപ്പു മന്ത്രി
33056_fs_4.jpeg|ശ്രീ. എം.എ. ജോസഫ് ആർപ്പൂക്കര - എക്സ്. എം.പി.
33056_march6_2022_5.jpeg|മാർ ജോൺപെരുമറ്റം എം.എസ് റ്റി
33056_Dr.Jose_Joseph.jpg|ഡോ.ജോസ് ജോസഫ്
33056_Navodaya Appachan.jpg|നവോദയ അപ്പച്ചൻ
tpj.jpg|തോമസ് പി ജോസഫ്
</gallery>


== പ്രവേശനോത്സവം 2018==  
== റിസൾട്ട് </div>==  
ജൂൺ 1 പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗിൽ അതിരമ്പ‌ുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സൗമ്യ വാസ‌ുദേവൻ അദ്ധ്യക്ഷത വഹിച്ചു.സമ്മേളനോദ്ഘാടനം സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. ലൂക്കാ ആന്റണി ചാവറ സി.എം.ഐ നിർവ്വഹിച്ചു.പി.റ്റി.എ പ്രിസിഡന്റ് ശ്രീമതി. ദീപാ ജോസ് ,തിരുവനന്തപുരം സെന്റ് ജോസഫ് പ്രോവിൻസിന്റെ കോർപറേറ്റ് മാനേജർ ഫാ.ജയിംസ്  മുല്ലശ്ശേരി സി.എം.ഐ എന്നിവർ ആശംസകൾ നിർവ്വഹിച്ചു.സമഗ്ര ശിക്ഷാഅഭിയാൻ തയ്യാറാക്കിയ പ്രവേശനോത്സവ ഗാനവും, ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെസന്ദേശവും കുട്ടികളെ കേൾപ്പിച്ചു. യോഗത്തിൽ ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് മുഖ്യ പ്രഭാക്ഷണം നടത്തി. 2018-19 അദ്ധ്യയന വർഷം വിദ്യാലയം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളെ ക്കുറിച്ചും കുട്ടികൾ അനുവർത്തിക്കേണ്ട പെരുമാറ്റ മര്യാദകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.പൊതു വിദ്യാഭ്യാസ യഞ്ജത്തിന്റെ പ്രാധാന്യം അവതരിപ്പിക്കുകയും അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രധാന പ്രവർത്തനങ്ങൾ വിശദമായി അവതരിപ്പിക്കുകയും ചെയ്തത് SRG കൺവീനർ ശ്രീ മൈക്കിൾ സിറിയക് ആയിരുന്നു.നവാഹതരായ വിദ്യാർത്ഥികൾ ചിരാത് തെളിച്ചു.പ്രവേശനോത്സവത്തിന്  കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.
2022-23 അധ്യയന വർഷത്തിലും SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു. 173 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 23 പേർക്കും, 9 A+ 11 കുട്ടികൾക്ക‍ും  ലഭിച്ചു.ഹയർ സെക്കണ്ടറി പരീക്ഷയിൽ 20 ക‍ുട്ടികൾക്ക് ഫുൾ A+ ലഭിച്ചു.
== പരിസ്ഥിതിദിനാചരണവും വൃക്ഷതൈവിതരണവും 2018==
==കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിന് </div>==
5-6-2018ൽ  സ്കുളിൽ ലോക പരിസ്ഥിതിദിനാചരണം നടത്തി. സ്കുൾ‍ മാനേജർ റവ.ഫാ.സ്കറിയാ എതിരേറ്റ് സി.എം.ഐ മുഖ്യാതിഥിയായിരുന്നു. 'വീട്ടിലൊരു ഔഷധസസ്യം' എന്ന വിഷയത്തെക്കുറിച്ച് അധികരിച്ച് അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ചു നടത്തിയ ഫോട്ടോ തിരിച്ചറിയൽ മത്സരത്തിലെ വിജയിയായ മാസ്റ്റ൪ യൂസഫ് ഹുസൈന് മുഖ്യാതിഥി സമ്മാനം നൽകി. എല്ലാ കു‌ട്ടികൾക്കും വൃക്ഷതൈകൾ വിതരണം ചെയ്തു. 'അസാപ്പിന്റെ'ആഭിമുഖ്യത്തിൽ പരിസ്ഥിതി ഗാനാലാപനം നടത്തി.ജൂനിയർ റെഡ്ക്രോസ് , നേച്ച൪ ക്ലബ്, എൻ.എസ്. എസ് എന്നീ വിവിധ സംഘടനകൾ പരിസ്ഥിതിദിനാചരണത്തിൽ പ്രമുഖപങ്കുവഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ.ലൂക്കാ ആന്റണിചാവറ സി.എം.ഐ സ്വാഗതവും ഹെഡ് മാസ്റ്റർ ശ്രീ.ജോജി ഫിലിപ്പ് കൃതജ്ഞതയും പ്രകാശിപ്പിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകളൊരുക്കിയതിനുള്ള പുരസ്‌കാരങ്ങളിൽ കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ഒന്നാം സ്ഥാനം.25,000 രൂപ  ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ലഭിച്ചു.ഇൻഫോ ബോക്സിന്റെ കൃത്യത,ചിത്രങ്ങൾ,തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങിയ  മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി... കെ. അൻവർ സാദത്ത് ചെയർമാനായ സമിതി സംസ്ഥാനതലത്തിൽഅവാർഡുകൾ നിശ്ചയിച്ചത്.</p>
<gallery mode="packed-hover">
33056_sp_aug5_17.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
33056_july17_2.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
33056_july17_4.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
33056_july17_33.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
33056_july17_34.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
33056_july17_35.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
</gallery>
""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022"" ([https://www.youtube.com/watch?v=doo3-B95_r8 ""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022""])


== അധ്യാപക രക്ഷാകർത്തൃ യോഗം 2018==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<sub>'''പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ  ഉദ്ഘാടനം ,പ്രതിഭകളെ ആദരിക്കൽ, അധ്യാപക രക്ഷകർത്തൃ യോഗം '''</sub><br>
*[[{{PAGENAME}}/നേർക്കാഴ്ച.|നേർക്കാഴ്ച.]]
2018-19 അദ്ധ്യയന വർഷത്തെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം , എസ്. എസ് എൽ .സി , ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദനം , പ്രഥമ അധ്യാപക രക്ഷാകർത്തൃ സമ്മേളനം എന്നിവ ഇൻഡോർസ്റ്റേഡിയത്തിൽ വച്ച് നടത്തി. സ്‌കൂൾ മാനേജർ റവ. ഫാ. സ്‌കറിയ എതിരേറ്റ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജെയിംസ് മുല്ലശ്ശേരി ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ലൂക്കാ ആന്റണി ചാവറ സി.എം.ഐ സ്വാഗതവും ഹെഡ്‌മാസ്റ്റർ  ശ്രീ. ജോജി ഫിലിപ്പ് കൃതജഞതയും പ്രകാശിപ്പിച്ചു. ഹയർ സെക്കണ്ടറി ,S.S.L.C പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനവിതരണവും നടത്തി.. പുതിയ പി. ടി.എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. July9 ന് പി.ടി. എ എക്സിക്യുട്ടിവ് കമ്മറ്റി  നിലവിൽ വന്നു .  
*[[{{PAGENAME}}/ടാലന്റ് ഹബ്ബ്|ടാലന്റ് ഹബ്ബ്]]
* [[അന്തരാഷ്ട്ര യോഗദിനാചരണം 2018]]
*[[{{PAGENAME}}/Annual Report 2023-24|Annual Report 2023-24]]
* [[വായനാദിനം 2018]]
* ഡിജിറ്റൽ മാഗസിനുകൾ
* [[പഠന യാത്ര 2018]]
*2019 --'''[[:പ്രമാണം:33056-KTMethalstephremshssmannanam-2019.pdf|ഇതൾ]]'''
*2020 --'''[[:file:33056-ktm-2020.pdf|'''E_ന്ദുകാന്തം''']]'''
*2023 --'''[[:file:33056-ktm-2023.pdf|'''E_Mag''']]'''
*ഡിജിറ്റൽ മാഗസിൻ 2024 - -'''[[:file:33056-ktm-dm24.pdf |'''ജാലകം''']]'''
* കയ്യെഴുത്ത് മാഗസിനുകൾ
*[[{{PAGENAME}}/സ്കൂൾ പത്രം Ephrem Vibes 2024|സ്കൂൾ പത്രം Ephrem Vibes 2024]]
*[[{{PAGENAME}}/കയ്യെഴുത്ത് മാസിക-ഇതളുകൾ -2016|കയ്യെഴുത്ത് മാസിക-ഇതളുകൾ -2016]]
*[[{{PAGENAME}}/കയ്യെഴുത്ത് മാസിക-ചിരാത്|കയ്യെഴുത്ത് മാസിക-ചിരാത്]]


== സാമുഹ്യ  മേഖല ==
* സെന്റ് എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ്: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ സംഘടന. യൂണിഫോം, പഠനോപകരണങ്ങൾ, മറ്റ് സാമ്പത്തിയ സഹായങ്ങൾ നൽകൽ.
* ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ.
* വിവിധ ബോധവൽക്കരണ  ക്ലാസുകൾ നടത്തൽ.
* സ്കൂൾ പരിസര ശൂചീകരണം.
* സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം.
* പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ  സമുചിതമായി ആചരിക്കൽ.


== ലഹരി വിരുദ്ധ ദിനം  2018==
== സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ==
June26 ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. 8,9ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിയ സെമിനാറിൽ എക്സൈസ്  വകുപ്പിലെ പ്രിവന്റീവ് ഓഫീസർ ശ്രീ പി. യു ജോസ് ക്ലാസുകൾ നയിച്ചു .വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു സെമിനാറിൽ കോർഡിനേറ്റർ ശ്രീ .മൈക്കിൾ സിറിയക്ക് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ . ബാബു തോമസ് കൃതജ്‍ഞതയും പ്രകാശിപ്പിച്ചു.
{| class="wikitable"
|+
|സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ലിങ്ക്
|-
|[https://www.facebook.com/138983098331599/ '''ഫേസ് ബുക്ക് ലിങ്ക് 1''']
|-
|[https://www.facebook.com/ephremssportsacademy/ '''ഫേസ് ബുക്ക് ലിങ്ക 2''']
|}


==സ്‌കൂൾ വാർഷികം 2017-18==
== സ്‌കൂൾ വാർഷികം 2023-24 ==  
തലമുറകളിലൂടെ പതിനായിരങ്ങൾക്ക് വിദ്യ പകർന്നു നൽകിയ സ്‌കൂളിന്റെ  133  വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും യാത്രയപ്പും 2018 ജനുവരി 19 ന് ഇൻഡോർസ്റ്റേഡിയത്തിൽ വച്ചു നടത്തപ്പെട്ടു.രാവിലെ 9.30 ന് സ്‌കൂൾ മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.പതാക ഉയർത്തി.തുടർന്നു നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ.സുരേഷ് ക‌ുറുപ്പ് എം.എൽ.എ നിർവ്വഹിച്ചു.സ്‌കൂൾ മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്‌മാസ്റ്റർ ശ്രീ.ജോജി ഫിലിപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു."ജനസഭാ"യുടെ ചെയർമാനും സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ.അനിൽ രാഘവൻ കളമ്പുകാട്ട് മുഖ്യപ്രഭാക്ഷണം നടത്തി.തുടർന്ന് ഹയർസെക്കൻഡറിവിഭാഗത്തിൽ നിന്നു വിരമിക്കുന്ന ഇക്കണോമിക്സ് അദ്ധ്യാപകൻ ശ്രീ ജോർജ്ജ് മാത്യു സാറിനെയും ഹൈസ്കുൂൾവിഭാഗത്തിൽ നിന്നു വിരമിക്കുന്ന ശ്രീ.ജെയിംസ് തോമസ് സാറിനെയും ആദരിച്ചു.കോർപറേറ്റ് മാനേജർ റവ.ഫാദർ ജെയിംസ് മുല്ലശ്ശേരി സി.എം.ഐ ഫോട്ടോ അനാച്ഛാദനം നിർവ്വഹിച്ചു.പി.ടി.എ വക ഉപഹാരം പി.ടി.എ  പ്രസിഡന്റ് ശ്രീമതി ദീപ ജോസ് നൽകി.സ്റ്റാഫ് പ്രതിനിധി റവ.ഫാദർ ലൂക്കാ ആന്റണി ചാവറ സി.എം.ഐ, സ്ക‌ൂൾ ചെയർമാൻ മാസ്റ്റർ റൂബൻ സിബി എന്നിവർ ആശംസകൾ അർപ്പിച്ചു.സെന്റ് ജോസഫ് യു.പി സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ജെസ്സി വർഗ്ഗീസ്സ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സൗമ്യ വാസുദേവൻ എന്നിവർ മികവു പുലർത്തിയ കിട്ടികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.സീനിയർ അസിസ്റ്റന്റ് ശ്രീ ജോസ് ജോൺ ചേരിക്കൽ കൃതജ്ഞത പ്രകാശിപ്പിച്ചു.1 മണിക്ക് കുട്ടികളുടെ കലാപരിപാടികളായ "വിസ്മയ 2018" അരങ്ങേറി.
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 139-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2024 ജനുവരി 18 രാവിലെ 10.00 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.തദവസരത്തിൽ സ്തുത്യർ‌ഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന പ്രിൻസിപ്പാൾ ശ്രീ.ജയിംസ് പി ജേക്കബ്ബ്, ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപകൻ ശ്രീ ആന്റോ ജോസഫ്,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപകൻ ഫാദർ റോയി മാളിയേക്കൽ, ഹയർ സെക്കണ്ടറി ഗണിത  അധ്യാപികയായ ശ്രീമതി മിനിമോൾ മാത്യു, ജന്തുശാസ്ത്രം  അധ്യാപികയായ ശ്രീമതി ടെസ്സി ലൂക്ക്,സസ്യശാസ്‍ത്ര  അധ്യാപികയായ ശ്രീമതി ബെൻസി കെ ജോസഫ്,  കോമേഴ്സ്  അധ്യാപകനായ ശ്രീ ജോസ് ജോസഫ്, ഇംഗ്ലീഷ്  അധ്യാപകനായ ശ്രീ റോയി മൈക്കിൾ,ഇക്കണോമിക്സ്  അധ്യാപകനായ ശ്രീ വർഗീസ് ആന്റണി,ഇംഗ്ലീഷ്  അധ്യാപകനായ ഫാദർ സെബാസ്റ്റ്യൻ ആന്റണി അട്ടിച്ചിറ സി.എം ഐ,  ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാദർ ലൂക്കാ ചാവറ സി.എം ഐ, എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി.മാന്നാനം ആശ്രമ ശ്രേഷ്ഠൻ Rev.Dr.Kurian Chalangady C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ  ചെങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ    കോർപറേറ്റ് മാനേജർ റവ.ഫാദർ മുല്ലശേരി സി.എം.ഐ ഫോട്ടോ അനാച്ഛാദനവും നിർവ്വഹിച്ചു.<br>
([https://online.fliphtml5.com/recxe/zqab/index.html ""വാർഷിക റിപ്പോർട്ട് 2023-24 ""])
{| class="wikitable"
|-
|[[പ്രമാണം:33056 annual2024 2.jpg|thumb|സ്റ്റാഫ്]] ||
|}


<gallery>
== റിട്ടയർമെന്റ്  ==
<gallery widths="600px" heights="600px" >
പ്രിൻസിപ്പാൾ ശ്രീ.ജയിംസ് പി ജേക്കബ്ബ്,ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാദർ ലൂക്കാ ചാവറ സി.എം ഐ  ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപകൻ ശ്രീ ആന്റോ ജോസഫ്,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപകൻ ഫാദർ റോയി മാളിയേക്കൽ, ഹയർ സെക്കണ്ടറി ഗണിത  അധ്യാപികയായ ശ്രീമതി മിനിമോൾ മാത്യു, ജന്തുശാസ്ത്രം  അധ്യാപികയായ ശ്രീമതി ടെസ്സി ലൂക്ക്,സസ്യശാസ്‍ത്ര  അധ്യാപികയായ ശ്രീമതി ബെൻസി കെ ജോസഫ്,  കോമേഴ്സ്  അധ്യാപകനായ ശ്രീ ജോസ് ജോസഫ്, ഇംഗ്ലീഷ്  അധ്യാപകനായ ശ്രീ റോയി മൈക്കിൾ,ഇക്കണോമിക്സ്  അധ്യാപകനായ ശ്രീ വർഗീസ് ആന്റണി,ഇംഗ്ലീഷ്  അധ്യാപകനായ ഫാദർ സെബാസ്റ്റ്യൻ ആന്റണി അട്ടിച്ചിറ സി.എം ഐ എന്നിവർ ഈ വർ‍ഷം ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുകയാണ്.അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
33056 annual day inaguration 2018.jpg |സ്ക‌ൂൾ വാർഷിക ആഘോഷം  2017-18
{| class="wikitable"
33056 annual day 2018_1.jpg |സ്ക‌ൂൾ വാർഷിക ആഘോഷം  2017-18
|-
33056 annual day 2018_2.jpg  |സ്ക‌ൂൾ വാർഷിക ആഘോഷം 2017-18
|[[പ്രമാണം:33056_march9_2024.jpg|thumb|റിട്ടയർമെന്റ് 2023-24]] ||
</gallery>
|}
 
=='''വാർത്ത'''==
''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''
=='''ചിത്രശാല'''==
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''
==ഉപതാളുകൾ==
==ഉപതാളുകൾ==
[[പ്രമാണം:camera.jpg|100px]]‍‍
<font size=3>
'''[[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|
''' [[{{PAGENAME}}/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]'''|
''' [[{{PAGENAME}}/2018 പ്രവർത്തനങ്ങൾ |2018 പ്രവർത്തനങ്ങൾ]]'''|
''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2019|പ്രവർത്തനങ്ങൾ 2019]]'''|
''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2020|പ്രവർത്തനങ്ങൾ 2020]]'''|
''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2021|പ്രവർത്തനങ്ങൾ 2021]]'''|
''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2022|പ്രവർത്തനങ്ങൾ 2022]]'''|
</font size>


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{#multimaps:|9.64549,76.52031|zoom=15}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|-|----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
 
 
 
|}
|}
|}
{{#multimaps:|9.646278,76.520010|zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
     * കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു
     * കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.ദൂരത്തിൽ കോട്ടയം,മെഡിക്കൽ കോളേജ്,യൂണിവേഴ്സിറ്റി,ഏറ്റുമാനൂർ റൂട്ടിൽ അമ്മഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറായി അതിരംമ്പുഴ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.
     * മാന്നാനം ജംഗ്ഷനിൽ നിന്നും തെക്കുഭാഗത്ത് 300 മീറ്റർ അകലെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിനു സമീപം സ്ഥിതിചെയ്യുന്നു .
     * മാന്നാനം ജംഗ്ഷനിൽ നിന്നും തെക്കുഭാഗത്ത് 300 മീറ്റർ അകലെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിനു സമീപത്താണ് സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം.
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/566879...2482790" എന്ന താളിൽനിന്ന് ശേഖരിച്ചത്