"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:
'''ജൈവ പച്ചക്കറി കൃഷി'''
'''ജൈവ പച്ചക്കറി കൃഷി'''


St.ആന്‍റെണീസ് എല്‍ . പി .സ്കൂളിലെ 2016-17 അധ്യയനവര്‍ഷത്തെ കാര്‍ഷിക ക്ളബിന്‍റെ പ്രവര്‍ത്തനം വളരെ വിപുലമായ രീതിയില്‍ നടത്തി. കുട്ടികളില്‍ കര്ഷികഭിമുഖ്യം വളര്‍ത്തുവാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ  നടത്തുവാന്‍ കഴിഞ്ഞു .
St.ആന്‍റെണീസ് എല്‍ . പി .സ്കൂളിലെ 2016-17 അധ്യയനവര്‍ഷത്തെ കാര്‍ഷിക ക്ളബിന്‍റെ പ്രവര്‍ത്തനം വളരെ വിപുലമായ രീതിയില്‍ നടത്തി. കുട്ടികളില്‍  
സമൂഹത്തില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന പച്ചക്കറിയിലെ വിഷത്തില്‍ നിന്നും നമുക്ക് രക്ഷ നേടാമെന്നും രാസവളപ്രയോഗംമൂലം ഫലപുഷ്ട്ടമാല്ലതയികൊണ്ടിരിക്കുന്ന മണ്ണില്‍ , ജൈവകൃഷി അങ്ങനെ ചെയ്യാമെന്നും ,അത് അത്രമാത്രം  ഫലം തരുമെന്നും കുട്ടികള്‍ക്കും, സമൂഹത്തിനും
കര്ഷികാഭിമുഖ്യം വളര്‍ത്തുവാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ  നടത്തുവാന്‍ കഴിഞ്ഞു .
സമൂഹത്തില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന പച്ചക്കറിയിലെ വിഷത്തില്‍ നിന്നും നമുക്ക് രക്ഷ നേടാമെന്നും രാസവളപ്രയോഗംമൂലം ഫലപുഷ്ട്ടമാല്ലതയികൊണ്ടിരിക്കുന്ന മണ്ണില്‍ , ജൈവകൃഷി എങ്ങനെ ചെയ്യാമെന്നും ,അത് അത്രമാത്രം  ഫലം തരുമെന്നും കുട്ടികള്‍ക്കും, സമൂഹത്തിനും
മനസ്സിലക്കികൊടുക്കുവാന്‍  കൂടിയാണ് ജൈവകൃഷി നടത്തിയത് . സാധാരണയില്‍നിന്നും വ്യത്യസ്തമയി അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഇറക്കുമതിചെയ്യുന്ന  
മനസ്സിലക്കികൊടുക്കുവാന്‍  കൂടിയാണ് ജൈവകൃഷി നടത്തിയത് . സാധാരണയില്‍നിന്നും വ്യത്യസ്തമയി അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഇറക്കുമതിചെയ്യുന്ന  
കാരറ്റ് , ബീട്രൂട്റ്റ് , കൊളിഫ്ലോവെര്‍ , സവോള , ചീര , വഴുതന , പീചിലിങ്ങ , തക്കാളി എന്നിവ കൃഷിചെയ്തു .
കാരറ്റ് , ബീറ്റ്റൂട്ട്  , കൊളിഫ്ലോവെര്‍ , സവോള , ചീര , വഴുതന , പീചിലിങ്ങ , തക്കാളി എന്നിവ കൃഷിചെയ്തു .


കൃഷിരീതി (പ്രക്രിയ )
'''കൃഷിരീതി (പ്രക്രിയ )'''


മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ നവംബര്‍ മാസം ആദ്യ ആയ്ച്ചയില്‍ തന്നെ ട്രേകളില്‍ മണ്ണ്‍നിറച്ച് വിത്തുകള്‍ പാകി . മുളച്ച തൈകള്‍ പാകത്തിന്  
മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ നവംബര്‍ മാസം ആദ്യ ആഴ്ചയില്‍ തന്നെ ട്രേകളില്‍ മണ്ണ്‍നിറച്ച് വിത്തുകള്‍ പാകി . മുളച്ച തൈകള്‍ പാകത്തിന്  
വലിപ്പമായപ്പോള്‍ , പ്രത്യേകം തടങ്ങള്‍ എടുത്ത് ട്രേയില്‍ നിന്ന്‌ മറ്റിനട്ടു . കൃത്യമായ അകലം പാലിച്ചു ഓരോ തൈകളും നട്ടു. മണ്ണിരകമ്പോസ്റ്റും , ചാണകപൊടിയും  
വലിപ്പമായപ്പോള്‍ , പ്രത്യേകം തടങ്ങള്‍ എടുത്ത് ട്രേയില്‍ നിന്ന്‌ മാറ്റിനട്ടു . കൃത്യമായ അകലം പാലിച്ചു ഓരോ തൈകളും നട്ടു. മണ്ണിരകമ്പോസ്റ്റും , ചാണകപൊടിയും  
അടിവളമായിട്ടു .
അടിവളമായിട്ടു .
          
          
                
                
കാര്‍ഷിക ക്ലബിലെ അംഗങ്ങളായ കുട്ടികളുടേയും ക്ലബിന് നേതൃത്വം നല്‍കുന്ന അധ്യാപകരുടെയും മേല്‍നോട്ടത്തിലാണ് എല്ലാപ്രവര്‍ത്തനങ്ങളും നടത്തിയത് യാഥാസമയങ്ങളില്‍ കളപറിക്കല്‍, വളപ്രയോഗം,മണ്ണ്‍കൂട്ടികൊടുക്കല്‍ എന്നിവ നടത്തി .ദിവസവും ആവിശ്യമായ തോതില്‍ ജലസേചനം നടത്തി .ഇതിനെല്ലാം കുട്ടികള്‍
കാര്‍ഷിക ക്ലബിലെ അംഗങ്ങളായ കുട്ടികളുടേയും ക്ലബിന് നേതൃത്വം നല്‍കുന്ന അധ്യാപകരുടെയും മേല്‍നോട്ടത്തിലാണ് എല്ലാപ്രവര്‍ത്തനങ്ങളും നടത്തിയത് യാഥാസമയങ്ങളില്‍ കളപറിക്കല്‍, വളപ്രയോഗം,മണ്ണ്‍കൂട്ടികൊടുക്കല്‍ എന്നിവ നടത്തി .ദിവസവും ആവിശ്യമായ തോതില്‍ ജലസേചനം നടത്തി .ഇതിനെല്ലാം കുട്ടികള്‍
തന്നെയാണ് മുന്കൈയ്യെടുത്തത് . കൃഷിക്കവിശ്യമായ  ചാണകപൊടി മണ്ണിരകമ്പോസ്റ്റ്  എന്നിവ കുട്ടികള്‍ തന്നെ കൊണ്ടുവന്നു.ചാണകസ്ലറിയും ഇടയ്ക്ക് വളമായി  
തന്നെയാണ് മുന്‍കൈയ്യെടുത്തത്  . കൃഷിക്കവിശ്യമായ  ചാണകപൊടി , മണ്ണിരകമ്പോസ്റ്റ്  എന്നിവ കുട്ടികള്‍ തന്നെ കൊണ്ടുവന്നു.ചാണകസ്ലറിയും ഇടയ്ക്ക് വളമായി  
നല്‍കി .
നല്‍കി .കൃഷിക്കവിശ്യമായ വിത്ത്, തൈ, വളം , കവര്‍ എന്നിവ കൊണ്ടുവന്ന  കുട്ടികളുടെ പേരുകളാണ് ഓരോ തൈക്കും നല്‍കിയത് . കുട്ടികളുടെ പേരുകള്‍ എഴുതിയ ബോര്‍ഡുകള്‍ ഓരോ ചെടിയുടെ സമീപത്തായി സ്ഥാപിച്ചു . ഇത് കുട്ടികള്‍ക്ക് വളരെ അധികം താല്പര്യം ജനിപ്പിച്ചു .
കൃഷിക്കവിശ്യമായ വിത്ത് തൈ വളം കവര്‍ എന്നിവ കൊണ്ടുവന്ന  കുട്ടികളുടെ പേരുകളാണ് ഓരോ തൈക്കും നല്‍കിയത് . കുട്ടികളുടെ [പേരുകള്‍ എഴുതിയ ബോര്‍ഡുകള്‍ ഓരോ ചെടിയുടെ സമീപത്തായി സ്ഥാപിച്ചു . ഇത് കുട്ടികള്‍ക്ക് വളരെ അദികം താല്പര്യം ജനിപ്പിച്ചു .
സ്കൂള്‍ പരിസരത്ത് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ആരംഭിച്ച ഈ സംരംഭത്തിന് സമൂഹത്തിന്‍റെ വലിയ പിന്തുണ ലഭിച്ചു . അവധി ദിവസങ്ങളില്‍ ഈ ചെടികളുടെ  
സ്കൂള്‍ പരിസരത്ത് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ആരംഭിച്ച ഈ സംരംഭത്തിന് സമൂഹത്തിന്‍റെ വലിയ പിന്തുണ ലഭിച്ചു . അവധി ദിവസങ്ങളില്‍ ഈ ചെടികളുടെ  
പരിപാലനം നാട്ടുകാര്‍ ഏറ്റെടുത്തു . ക്രിസ്മസ് അവ്ധിക്കലതും മറ്റ് അവധിദിവസങ്ങളിലും ചക്കിട്ടപറ അങ്ങാടിയിലെ ഓട്ടോക്കാരും കച്ചവടക്കാരും ചെടികള്‍ക്ക്  
പരിപാലനം നാട്ടുകാര്‍ ഏറ്റെടുത്തു . ക്രിസ്മസ് അവധിക്കാലത്തൂം മറ്റ് അവധിദിവസങ്ങളിലും ചക്കിട്ടപാറ  അങ്ങാടിയിലെ ഓട്ടോക്കാരും കച്ചവടക്കാരും ചെടികള്‍ക്ക്  
ജലസേചനം നടത്താന്‍ മറന്നില്ല .  ഇതുവഴി കടന്നുപോയവര്‍ എല്ലാം ഈ പച്ചക്കരികളിലേക്ക് ഒന്ന് നോക്കതിരിക്കനയില്ല .  
ജലസേചനം നടത്താന്‍ മറന്നില്ല .  ഇതുവഴി കടന്നുപോയവര്‍ എല്ലാം ഈ പച്ചക്കരികളിലേക്ക് ഒന്ന് നോക്കാതിരിക്കാനായില്ല .  


വിളവെടുപ്പ്  
'''വിളവെടുപ്പ്'''


2017ഫെബ്രുവരി 7 ന് വിളവെടുപ്പ് ഉത്സവമായി ആഘോഷിച്ചു. പറിച്ചെടുത്ത പച്ചക്കറികള്‍ ഉപയോഗിച്ച് പല ദിവസങ്ങളിലും ഉച്ചയൂണിനു സാമ്പാറും ,മസാലക്കറിയും  
2017ഫെബ്രുവരി 7 ന് വിളവെടുപ്പ് ഉത്സവമായി ആഘോഷിച്ചു. പറിച്ചെടുത്ത പച്ചക്കറികള്‍ ഉപയോഗിച്ച് പല ദിവസങ്ങളിലും ഉച്ചയൂണിനു സാമ്പാറും ,മസാലക്കറിയും  
  ബീട്രൂറ്റ്സലാഡും ഉണ്ടാക്കുക്കയും ചെയ്തു .കുട്ടികളില്‍ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി ചെയ്ത ഈ ഉദ്യമം തീര്‍ത്തും വിജയകരമായിരുന്നു .
  ബീറ്ററൂട്ട് സലാഡ്  ഉണ്ടാക്കുക്കയും ചെയ്തു .കുട്ടികളില്‍ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി ചെയ്ത ഈ ഉദ്യമം തീര്‍ത്തും വിജയകരമായിരുന്നു .
ഇപ്പോള്‍ പല കുട്ടികളുടേയും വീടുകളില്‍ അവര്‍ പച്ചക്കറികള്‍ നട്ടു പരിപളിക്കുന്നുണ്ട് .
ഇപ്പോള്‍ പല കുട്ടികളുടേയും വീടുകളില്‍ അവര്‍ പച്ചക്കറികള്‍ നട്ടു പരിപാലിക്കുന്നുണ്ട് .


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/350125" എന്ന താളിൽനിന്ന് ശേഖരിച്ചത്