"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:




രണ്ടാം ക്ലാസിനു നാലുരൂപായും  ഒന്നാം ക്ലാസിനു മൂന്ന് രൂപയും ബാലപാഠക്ലാസിനു  രണ്ടുരൂപായും  ഗ്രാന്റ് അനുവദിച്ചു . ആണ്ടവസാനത്തിൽ കുട്ടികളുടെ എണ്ണം നൂറായി വർദ്ധിച്ചു . ഇടവകക്കാരനായ
 
രണ്ടാം ക്ലാസിനു നാലുരൂപായും  ഒന്നാം ക്ലാസിനു മൂന്ന് രൂപയും ബാലപാഠക്ലാസിനു  രണ്ടുരൂപായും  ഗ്രാന്റ് അനുവദിച്ചു . ആണ്ടവസാനത്തിൽ കുട്ടികളുടെ എണ്ണം നൂറായി വർദ്ധിച്ചു . ഇടവകക്കാരനായ പെരുമാലിപുറക്കരയിൽ ബഹു. തോമസച്ചന്റെ നിർദ്ദേശമനുസരിച്ചാണ് സ്കൂളിന് സെന്റ് അലോഷ്യസിന് എന്ന്  നാമകരണം ചെയ്തത് . 1901 - ൽ പുതിയ കെട്ടിടത്തിലേക്കു ക്ലാസ്സുകൾ മാറ്റി മാനേജർക്ക്  സ്ഥലം മാറ്റം വന്നു. ഹെഡ്മാസ്റ്റർ രാജിവെച്ചു . ശ്രീ. വി. എം. ചാക്കോയെ ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം നൽകി. പിന്നാലെ മാനേജരായി വന്ന പാറേമ്മാക്കിൽ ബഹുമാനപ്പെട്ട മത്തായി അച്ചൻ പള്ളിയോഗം ചേർന്നു എടുത്ത തീരുമാനം, സ്കൂൾ അഭിവൃദ്ധിയിലെടുക്കുന്നതിന് ഉപകരിച്ചു. പ്രായമായ എല്ലാ കുട്ടികളെയും സ്കൂളിലേക്കയക്കണം. വീടൊന്നിന് ഒരു പണം വീതം സ്കൂൾ ഫണ്ടിലേക്ക് നൽകണം.
334

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1285663" എന്ന താളിൽനിന്ന് ശേഖരിച്ചത്