"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 17: വരി 17:
'''ഗോത്തിക് സ്റ്റൈൽ സ്കൂൾ ബിൽഡിംഗ്'''
'''ഗോത്തിക് സ്റ്റൈൽ സ്കൂൾ ബിൽഡിംഗ്'''


പൗരാണിക രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു സ്കൂൾ കെട്ടിടമാണ് സെന്റ് മേരീസ് ഹൈസ്കൂൾ.  സ്തൂപങ്ങൾ, തൂണുകൾ, ആർച്ചുകൾ, കമാനങ്ങൾ, ജനലുകൾ, വാതിലുകൾ, കട്ടിളകൾ, മേൽക്കൂരകൾ എല്ലാം പൗരാണികരീതിയിൽ നിർമ്മിച്ചിരിക്കുന്നു.  സ്റ്റേറ്റ് ഹൈവേയ്ക് അഭിമുഖമായി സ്കൂൾ കെട്ടിടം നിലകൊളളുന്നു.  കേരളത്തിൽ നിന്ന് അങ്ങോളം ഇങ്ങോളം ഉള്ള യാത്രക്കാർക്ക് ഈ സ്കൂൾ ഏറെ ആകർഷണമാണ്.  കോട്ടയം സി.എം.എസ്. ഹൈസ്കൂൾ പോലെയുള്ള പൗരാണികത്വം ഈ സ്കൂളിന് ഉണ്ട്.  അതിനാൽ ചലച്ചിത്രങ്ങൾക്ക് ലൊക്കേഷൻ ആയി ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
പൗരാണിക രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു സ്കൂൾ കെട്ടിടമാണ് സെന്റ് മേരീസ് ഹൈസ്കൂൾ.  സ്തൂപങ്ങൾ, തൂണുകൾ, ആർച്ചുകൾ, കമാനങ്ങൾ, ജനലുകൾ, വാതിലുകൾ, കട്ടിളകൾ, മേൽക്കൂരകൾ എല്ലാം പൗരാണികരീതിയിൽ നിർമ്മിച്ചിരിക്കുന്നു. ശതോത്തരരജതജൂബിലിയോടനുബന്ധിച്ച് പുതിയകെട്ടിടം നിർമ്മിച്ചതും സ്ക്കൂളിന്റെ പൗരാണികത്വം ഒട്ടും നഷ്ടപ്പെടാതെ തന്നെയാണ്.  സ്റ്റേറ്റ് ഹൈവേയ്ക് അഭിമുഖമായി സ്കൂൾ കെട്ടിടം നിലകൊളളുന്നു.  കേരളത്തിൽ നിന്ന് അങ്ങോളം ഇങ്ങോളം ഉള്ള യാത്രക്കാർക്ക് ഈ സ്കൂൾ ഏറെ ആകർഷണമാണ്.  കോട്ടയം സി.എം.എസ്. ഹൈസ്കൂൾ പോലെയുള്ള പൗരാണികത്വം ഈ സ്കൂളിന് ഉണ്ട്.  അതിനാൽ ചലച്ചിത്രങ്ങൾക്ക് ലൊക്കേഷൻ ആയി ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.


'''ഉറവ വറ്റാത്ത കിണർ‌'''
'''ഉറവ വറ്റാത്ത കിണർ‌'''
1,880

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1299869" എന്ന താളിൽനിന്ന് ശേഖരിച്ചത്