"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 370: വരി 370:
                                 1. '''പ്രശ്ന പരിഹാരനൈപുണി വളര്‍ത്തും ഗണിതശാസ്ത്ര ക്ലബ്ബ്'''
                                 1. '''പ്രശ്ന പരിഹാരനൈപുണി വളര്‍ത്തും ഗണിതശാസ്ത്ര ക്ലബ്ബ്'''
                   വിദ്യാര്‍ത്ഥികളെ അറിവിന്റെ മികവിലെത്തിക്കുവാന്‍ വിജ്ഞാന ജാലകം തുറന്ന് ഗണിതശാസ്ത്രക്ലബ്ബ് പ്രവര്‍ത്തീിക്കുന്നു. ജൂണ്‍ 23ന്  ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. 120 വിദ്യാര്ഡത്ഥികള്‍ ഇതില്‍  അംഗങ്ങളായി ചേര്‍ന്നു.ഈ അദ്ധ്യയന വര്‍ഷത്തെ സാരഥികള്‍- പ്രസിഡന്റ് മാസ്റ്റര്‍ അര്‍ജ്ജുന്‍ സന്തോഷ്, വൈസ് പ്രസിഡന്റ് ആദിഷ് ഗോപാല്‍, സെക്രട്ടറി അശ്വിന്‍ റ്റി .ജയന്‍.

                   പാസ്കല്‍ ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണപ്രസംഗം, ഗണിതവാരം സംഘടിപ്പിച്ച് ഗണിതപ്രശ്നോത്തരി, ജ്യാമതിയ പൂക്കളമത്സരം, ഇവസംഘടിപ്പിച്ചു. ഗണിതശാസ്ത്രമാഗസിനും അംഗങ്ങള്‍ തയ്യാറാക്കി.
                   പാസ്കല്‍ ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണപ്രസംഗം, ഗണിതവാരം സംഘടിപ്പിച്ച് ഗണിതപ്രശ്നോത്തരി, ജ്യാമതിയ പൂക്കളമത്സരം, ഇവസംഘടിപ്പിച്ചു. ഗണിത ശാസ്ത്ര മാഗസിനും അംഗങ്ങള്‍ തയ്യാറാക്കി.

                                 2.'''ഐ.റ്റി. കോര്‍ണര്‍.'''
                                 2.'''വിവരസാങ്കേതിക വിദ്യയില്‍ ഒരു പടികൂടി കടന്ന് ഐ.ടി ക്ലബ്ബ്.'''
                    
                   ഐ.സി.ടി സാധ്യതകല്‍ പ്രയേജനപ്പെടുത്തി പഠനം കാര്യക്ഷമവും ആകര്‍ഷകവുമാക്കി  ഐ.ടി ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു. ഐ.ടി ക്ലബ്ബ് കണ്‍വിനറായി മാസ്റ്റര്‍ ദശരഥ് സിംഗും ജോയിന്റ്കണ്‍വിനറായി സ്കോട്ട് അഗസ്ററിനും മര്രു വിദ്യാര്‍ത്ഥി പ്രതിനിധികളായി റിയാന്‍ ജെ, അഖില്‍ക്ലാര്‍വിന്‍, ഷൈന്‍ മാത്യു, ശ്രീരാഗ് സുധീഷ് എന്നിവരും ഓരോ ക്ലാസ്സില്‍ നിന്നും 3 പേര്‍ വീതം ആകെ 60 വിദ്യാര്‍ത്ഥികള്‍ അംഗത്വം സ്വീകരിച്ചു.
                  പഠന വീഡിയോകളും സ്ലൈഡുകളും തയ്യാറാക്കി ക്ലാസ്സ് മുറികളില്‍ തന്നെ പ്രൊജക്ടറുകള്‍ വച്ച് ഫലപ്രദമായ പഠനം സാധ്യമാക്കുന്നു. ഡിജിറ്റല്‍ പൂക്കള മത്സരം, സ്ലൈഡ് നിര്‍മ്മാണ മത്സരം, മലയാളം ടൈപ്പിംഗ്, ഡിജിററല്‍ പെയിന്റിംഗ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, എന്നിവനടത്തി കുട്ടികളില്‍ ഐ.ടി തത്പരത വളര്‍ത്തുന്നു.
              
305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/358286" എന്ന താളിൽനിന്ന് ശേഖരിച്ചത്