സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/സംരക്ഷിക്കാം ഈ പ്രകൃതിയെ
സംരക്ഷിക്കാം ഈ പ്രകൃതിയെ
സുന്ദരമായ ഈ പ്രകൃതി ദൈവ ദാനമാണ്. നമുക്ക് ജീവിക്കാൻ ആവശ്യമുള്ളതെല്ലാം ഈ പ്രകൃതിയിലുണ്ട്. ശ്വസിക്കാൻ ആവശ്യമായ വായുവും കുടിക്കാൻ ശുദ്ധജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു. അതു കൊണ്ട് ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്ക്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും നദികൾ മലിനമാക്കാതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.
|